അമ്പിളിയുടെ മനസിൽ വിഷം നിറച്ച് ആദിത്യൻ ഞങ്ങളുടെ ജീവിതം തകർത്തു; വൈറലായി ലോവലിന്റെ വാക്കുകൾ.

Read Time:4 Minute, 21 Second

അമ്പിളിയുടെ മനസിൽ വിഷം നിറച്ച് ആദിത്യൻ ഞങ്ങളുടെ ജീവിതം തകർത്തു; വൈറലായി ലോവലിന്റെ വാക്കുകൾ.

അമ്പിളി ദേവിയുടെ നടൻ ആദിത്യനുമായി ഉള്ള രണ്ടാം വിവാഹം തകരുബോൾ ചർച്ച ആകുന്നത് രണ്ടു വർഷം മുൻപ് ഇവരുടെ വിവാഹ വേളയിൽ അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവൽ പറഞ്ഞ ചില കാര്യങ്ങളാണ്. തന്റെ ജീവിതം തകർത്തത് ആദിത്യൻ കൂടി ആണെന്നാണ് ക്യാമറാമാൻ കൂടി ആയ ലോവൽ അന്ന് പറഞ്ഞത്.

അമ്പിളിയെ ലൊക്കേഷനിൽ കണ്ടു ഇഷ്ടമായി വീട്ടുകാരോട് ചർച്ച ചെയ്‌ത ശേഷം കല്യാണം നടത്തുകയായിരുന്നു. ചെറിയ സൗന്ദര്യ പിണക്കം അല്ലാതെ വലിയ വഴക്ക് ഒന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. പക്ഷെ തനിക്ക് പലസ്ത്രീ ബന്ധം ഉണ്ട് എന്നും അമ്പിളിയെ വിളിച്ചു പലരും പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം തകർക്കാൻ ഉള്ള ഗൂഢലോനയുടെ ഭാഗം ആയിരുന്നു അത്.

എന്റെ കുടുബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെ ആണെന്ന് ലോവൽ പറയുന്നത്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടം ആയിരുന്നു. കല്യാണം കഴിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്ക് എതിരെ അപവാദ പ്രചരണം നടത്തി. അതിൽ അയാൾ വിജയിച്ചു ജീവിതം നഷ്ടം ആയത് എനിക്കും.
എന്നാണ് ലോവൽ പറഞ്ഞത്. എന്റെ കുഞ്ഞിനെ കയ്യിൽ എടുത്താണ് ആദിത്യൻ അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെ പറ്റി പരമാവധി ഇല്ല കഥ പറഞ്ഞു. അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം നിറച്ചു. ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം തുടങ്ങിയതോടെ എല്ലാം പൂർണമായി. സ്വന്തം കുട്ടിയെ ഉപേക്ഷിച്ചാണ് അയാൾ എന്റെ മോനെ ലാളിക്കാൻ ഇറങ്ങിയത്.

അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശ്യം എന്താണെന്നും ലോവൽ അന്ന് പറഞ്ഞിരുന്നു. വിവാഹ മോചനം അമ്പിളി ആവശ്യപ്പെട്ടപ്പോൾ മോൻന്റെയും അമ്പിളിയുടെയും ഭാവി ആണ് ഓർത്തത്. എന്നേക്കാൾ നല്ല ആളെ കൂടെ സുഖമായി ജീവിക്കട്ടെ എന്നാണ് കരുതിയത്. പക്ഷെ ആദിത്യന് ഒപ്പം ആകും എന്ന് കരുതിയില്ല. വിവാഹത്തിന് രണ്ടു ദിവസം മുൻപ് ഞാൻ അറിഞ്ഞപ്പോൾ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ആരുടെ കൂടെ ജീവിക്കണം എന്ന് അത് അമ്പിളിയുടെ സ്വതന്ത്രമാണ്. പക്ഷെ എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നും ലോവൽ പ്രതികരിച്ചിരുന്നു.

അന്ന് ലോവൽ ആദിത്യനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. നേരത്തെഅമ്പിളി ദേവിയുടെ പോസ്റ്റ് വൈറൽ ആയിരുന്നു അത് ഇങ്ങനെ ആയിരുന്നു. ” കഥയറിയാതിങ്ങു സൂര്യൻ സ്വർണ താമരയെ കൈവെടിഞ്ഞു ” എന്ന ജനപ്രിയ സിനിമ ഗാനം ” ഇതാണ് ജീവിതം ” എന്ന ക്യാപ്ഷ്യനോടെ താരം പങ്കുവെച്ചിരുന്നു .. ഇതോടെയാണ് ഭർത്താവ് ആദിത്യനുമായി എന്തങ്കിലും പ്രശ്‍നം ഉണ്ടെന്ന്‌ ആരാധകർക്കിടയിൽ സംശയത്തിനു തിരി കൊളുത്തിയത്. ഇപ്പോഴിതാ അമ്പിളി ദേവി തന്നെ തുറന്നടിച്ചു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളി ദേവി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവു ആദിത്യന്റെ വഞ്ചനയിൽ തകർന്ന അമ്പിളി ദേവിയുടെ ജീവിതത്തിൽ മറ്റൊരു തീരാ നഷ്ടം കൂടി
Next post അവൾക്ക് രാത്രി ചാറ്റിങ്..ഞാനറിയാതെ പല ബന്ധവും, തെളിവുകൾ നിരത്തി ആദിത്യൻ