7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല

Read Time:4 Minute, 17 Second

7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ബാല ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർ താല്പര്യം കൂടുതലായിരുന്നു. ഇവർക്ക് ഒരു പെൺകുട്ടി കൂടെ ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു.

വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്

എന്നാൽ പെട്ടെന്നായിരുന്നു ബാലയും അമൃതയും തമ്മിൽ വേ ർപിരിയുന്നു എന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോ സിപ്പുകൾ മാത്രമാണ് എന്ന് കരുതി ആരാധകർ വാർത്ത തള്ളിക്കളഞ്ഞു എങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേ ർപിരിയാൻ പോകുന്നു എന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.

ഇപ്പോൾ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തി ഇരിക്കുകയാണ്. ഇവരുടെ ഏകമകൾ അവന്തികക്കൊപ്പമാണ് താമസം. തങ്ങളുടെ വി വാഹമോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പലതരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റെ ഒപ്പം തന്നെ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാർത്തകൾ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദതികൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചന നൽകി ബാലയുടെ വെളിപ്പെടുത്തലാണ്

ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബാലയുടെ വാക്കുകളിങ്ങനെ.. ഏഴ് – എട്ടു മാസങ്ങൾക്ക് മുൻപാണ് എന്റെ അച്ഛൻ മരിച്ചത്. ആറേഴു വർഷമായി ഞാനിപ്പോൾ ബാച്ചിലർ ലൈഫിൽ ആണ്. ഒറ്റയ്ക്ക് ആണ് ജീവിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു.

ഞാൻ ഒരു മാര്യേജ് ചെയ്യണം എന്നുള്ളത്. അച്ഛൻ മാത്രമല്ല അച്ഛൻ എന്നെ സ്നേഹിക്കുന്നതുപോലെ എന്റെ അമ്മ എന്നെ സ്നേഹിക്കുന്നതുപോലെ കുറേ മലയാളികൾ എന്നെ സ്നേഹിക്കുന്നുണ്ട്. തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയും. ഇങ്ങനെയായിരുന്നു ബാല പറഞ്ഞത്. എന്നാൽ വിവാഹം എന്നാണെന്നോ വധു ആരാണെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.

പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം
Next post കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി