നെഞ്ചു നീറി സാന്ത്വനത്തിലെ സേതുവിന്റെ വൈറൽ ആയ കുറിപ്പ്

Read Time:5 Minute, 10 Second

നെഞ്ചു നീറി സാന്ത്വനത്തിലെ സേതുവിന്റെ വൈറൽ ആയ കുറിപ്പ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന സീരിയലിൽ സേതു എന്ന കഥാപാത്രമായി എത്തുന്ന ബിജേഷ് അവണൂർ പങ്കിടുന്ന അതിവേഗമാണ് വൈറൽ ആകുന്നത്. ഇപ്പോൾ ബിജേഷ് പങ്കിട്ട ഒരു വീഡിയോയും അതിനോടൊപ്പം ഒരു കുറിപ്പും ആണ് ഇപ്പോൾ വൈറൽ ആയതു . സ്വാന്തനം പരമ്പരയുടെ ആസ്വാദകർ അല്ലെങ്കിൽ ടെലിവിഷൻ പ്രേക്ഷകർ ഇന്ന് വളരെ കുറവാണ്.

Also Read : കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

വേറിട്ട കഥയുമായി എത്തി, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറി കൂടാൻ പരമ്പരക്ക് ഇതിനോടകം കഴിഞ്ഞിരിക്കുന്നു. അങ്ങനെ കയറിക്കൂടാൻ സ്വാന്തനം പരമ്പരക്ക് സാധിച്ചു എങ്കിൽ അതിനുള്ള പ്രധാന കാരണം ഒന്ന് തന്നെയാണ്, അഭിനേതാക്കളുടെ മികവ് തന്നെ. ഒന്നിനോട് ഒന്ന് മികച്ച അഭിനയ പ്രകടനമാണ് അഭിനേതാക്കൾ കാഴ്ച വെക്കുന്നത്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ താരങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങളാണ് സ്വാന്തനം പരമ്പരയിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.

സിനിമയെ വെല്ലുന്ന കഥ മൂഹൂർത്തങ്ങളാണ് പരമ്പരയിൽ ഉടനീളം എത്തുന്നത്. ആദ്യം പരമ്പരയോട് മുഖം തിരിച്ച പലരും ഇതിനോടകം സീരിയലിന്റെ ആരാധകരായി മാറിയിരിക്കുന്നു. വാനമ്പാടി പരമ്പരക്ക് ശേഷം അവന്തിക ക്രിയേഷൻന്റെ ബാനറിലാണ് ഇ പരമ്പര എത്തിയത്. പുതുമുഖങ്ങളും ഇ പരമ്പരയുടെ ഭാഗമാണ്. പരമ്പരയിൽ സേതു എന്ന കഥാപാത്രമായി എത്തുന്ന ബിജേഷ് പങ്കിടുന്ന വിശേഷങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Also Read : കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ബിജേഷ് പങ്കു വെച്ച വാക്കുകൾ അന്ന് ഇപ്പോൾ വൈറൽ ആയി മാറുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ:

ഇന്നലെ night കുത്തിയിരുന്ന് കുറച്ചു ഫ്രണ്ട്സ് നു birthday വിഷസ് ഒക്കെ അറിയിച്ചു. കാലത്ത് പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയപ്പോൾ അവിടെ തിരക്കിട്ടു ഭക്ഷണം തയ്യാറാക്കുന്ന അനിയത്തിയോട് (അമ്മാവന് വയ്യാത്തത് കൊണ്ട് അമ്മ കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ ആണ്… ഇടയ്ക്കിടെ ഞാനും പോകും. അത് കൊണ്ടും, അച്ഛൻ മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ മാത്രമായതു കൊണ്ടും… അനിയത്തിയാണ് ഇപ്പോൾ വീട്ടിൽ വന്നു നിന്നു എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്റെ അമ്മയെ പോലെ തന്നെ നല്ല കൈപ്പുണ്യം ഉള്ള കുക്ക് കൂടിയാണ് അവൾ )

Also Read : ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്

ഭക്ഷണം ആകാൻ നേരം വൈകിയല്ലോ എന്നും പറഞ്ഞു അൽപ്പം ദേഷ്യപ്പെട്ടിട്ടു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ… അനിയത്തീടെ മകൻ മാനവ് അനിയത്തിയെ birthday വിഷ് ചെയ്യുന്നു. ഇന്ന് പിറന്നാൾ ആണോ നിന്റെ..? എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ അവൾ അതെ എന്ന മട്ടിൽ ഒന്ന് ചിരിച്ചും കൊണ്ട് തലയാട്ടി… കണ്ണിലെവിടെയോ മിന്നി മാഞ്ഞ കണ്ണുനീർക്കണം എന്നെ കാണാതെ ഒളിപ്പിച്ചു.

തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്. എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ, ഇങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്

Also Read : 10 വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചത് വിവരിച്ച് റഹ്മാൻ; വീട്ടിൽ ചെന്ന് സംഗതികൾ കണ്ട് ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..
Next post പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക