വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം

Read Time:2 Minute, 15 Second

വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം

അപ്രതീ ക്ഷിതമായ വി യോ ഗ വാർത്തയാണ് ഇപ്പോൾ സിനിമ ലോകത്തു നിന്നും എത്തുന്നത്. പ്രസിദ്ധമായ വെബ് സീരിയസിലൂടെ ജനശ്രദ്ധ നേടിയ യുവനടനാണ് അ ന്തരി ച്ചത്.

ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് മൃ തദേ ഹം കണ്ടെത്തിയത്. മുപ്പത്തി ആറുകാരനായ ഹിന്ദി നടൻ ബ്രമ്മ മിശ്രയുടെ മൃതദേഹമാണ് ഫ്ലാറ്റിൽ അ ഴുകിയ നിലയിൽ കാണപ്പെട്ടത്.

ഫ്ലാറ്റിൽ നിന്നും ദു ർഗന്ധം വന്നതിനെ തുടർന്ന് അ യൽവാസികളാണ് പോലീ സിനെ വിവരമറിയിച്ചത്. ശുചിമുറിയുടെ തറയിൽ നിന്നാണ് മൃ തദേ ഹം കണ്ടെത്തിയത്.

മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌

മര ണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞെന്നാണ് നി ഗമനം. എന്നാൽ മ ര ണകാരണം വ്യക്തമല്ല. ഹൃ ദയാഘാ തമാണ് മര ണകാര ണമെന്നാണ് പോ ലീസി ന്റെ പ്രാഥമിക നി ഗമനം. പോ സ്റ്റ്‌മോർ ട്ടത്തിനായി മൃ തദേ ഹം ആശു പത്രിയിലേത്ത് മാറ്റി.

മിർസാപൂർ വെബ് സീരിസിലെ ലാലിത് എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടനാണ് ബ്രഹ്മ മിശ്ര. സംഭവത്തിൽ പോ ലീ സ് അസ്വാ ഭാവിക മ ര ണത്തിന് കേ സെടുത്തു. നടന്റെ മ ര ണത്തിൽ ദുഃഖം രേ ഖപ്പെടുത്തിക്കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Previous post വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം
Next post ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?