ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

Read Time:3 Minute, 42 Second

ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

സിനിമ മേഖലയിലെ കാരണവർ, പ്രശസ്ത നടൻ ജി കെ പിള്ള കഴിഞ്ഞ ദിവസം വി ടപറഞ്ഞിരുന്നു. കർഷകനായ ഗോവിന്ദ പിള്ളയുടെയും ജാനകി അമ്മയുടെയും മകനായി 1925 ചിറയൻകീഴിലായിരുന്നു ജനനം.

കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ

ജി കേശവപിള്ള എന്നാണ് യഥാർത്ഥ പേര്. പതിനാറാം വയസ്സിൽ പ ട്ടാളത്തിൽ ചേർന്ന ജി കെ പിള്ള, പതിമൂന്നു വർഷം സൈ നീക സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

അദ്ദേഹത്തിന്റെ സം സ്ക്കാര ചടങ്ങുകളിലേക്കു ഒഴുകി എത്തിയത് ഒരുപാടു രാഷ്ട്രീയ നേതാക്കൾ ആയിരുന്നു. ചിറയിൻകീഴ് സ്വദേശിയായ അദ്ദേഹം വിവാഹ ശേഷമാണ് ഭാര്യയുടെ നാടായ ഇടവയിലേക്കു താമസം മാറ്റിയത്.

ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം

നാട്ടിലെ സാംസ്ക്കാരിക രംഗത്തെല്ലാം സജീവമായിരുന്നു അദ്ദേഹം. ഇത്രയും പ്രശസ്തനായ നടനോട് സിനിമ മേഖല കാണിച്ചത് അനാദരവാണെന്നാണ് പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ടാൽ തങ്ങളുടെ കടമ നിറവേറി എന്ന് ചിന്തിച്ചിരിക്കുന്ന പ്രമുഖ നടന്മാർക്കെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത്.

പ്രമുഖ നടന്മാരടക്കം പലരും കാണിച്ചത് അനീ തിയാണെന്നണ് നാട്ടുകാരിൽ പലരും പറയുന്നത്. അതുപോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുകയാണ്.

അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്

സർക്കാർ ബഹുമതികൾ ഒന്നും ലഭിച്ചില്ലെങ്കിലും, സാംസ്ക്കാരിക സാമൂഹിക സംഘടനകളുടെ നൂറോളം പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്. നിരവധി സിനിമകൾ, മമ്മുട്ടി മോഹൻലാൽ ദിലീപ് എന്നി പ്രമുഖരോടൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.

ഇത്രയും പ്രമുഖനായ നടനെ കാണുവാൻ താരങ്ങളാരും തന്നെ എത്തിയിലെന്ന വാർത്ത മലയാളികൾക്ക് തന്നെ അപമാ നം ഉണ്ടാക്കുന്ന കാര്യമാണ്. രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി പേർ അദ്ദേഹത്തിന് ആദ രാഞ്ജലികൾ അർപ്പിക്കാൻ എത്തിരുന്നു.

വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ
Next post 2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ