നടൻ രാജേഷിന്റെ ജീവിതം – നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ – ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുന്നു

Read Time:5 Minute, 25 Second

നടൻ രാജേഷിന്റെ ജീവിതം – നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ – ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുന്നു

നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ വയർലെസ് മോഷ്ടാവിനെ മലയാളികൾ ആരും തന്നെ മറക്കാനിടയില്ല. രാജേഷ് എന്നാണ് ആ കലാകാരന്റെ പേര്. ചിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യതാരം അതു തന്നെയാണെന്ന് പറയാം.

നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊ മ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ

കോബ്ര രാജേഷ് എന്നാണ് ചിത്രത്തിന് ശേഷം ആ കലാകാരൻ അറിയപ്പെടുന്നത്. ചിത്രത്തിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കോബ്ര രാജേഷ് ഇപ്പോൾ ജീവിതത്തിലെ മറ്റൊരു വേഷം തകർത്താടി കൊണ്ടിരിക്കുകയാണ്. നാടകങ്ങളിൽ സജീവമായിരുന്നു താരം സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.

തന്റെ കലാ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. എന്നാൽ കൈപ്പേറിയ ജീവിതാനുഭവങ്ങളാണ് കലാകാരന് സ്വന്തമായുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയികൊണ്ടിരുന്ന കോബ്ര രാജേഷിനു സ്വന്തമായി ഒരു വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി വീട്.

മലയിൽ നി ന്നുയർന്ന പുക.. അത് വെറും പുക അല്ലായിരുന്നു.. എന്നാൽ ആ സം ശയം ര ക്ഷി ച്ചത് ഒരു കുടുംബത്തെ

നടൻ ജഗദിഷിന്റെയും ഗായിക റിമി ടോമിയുടെ ഗൾഫിലുള്ള ചില സുമനസ്സുകളുടെ സഹായത്താൽ അദ്ദേഹത്തിന്റെ വീട് എന്ന സ്വപ്നം പൂവണിഞ്ഞിരുന്നു. ആ വിധി അദ്ദേഹത്തെ അവിടെയും ത ളർത്തി കൊണ്ടിരുന്നു. സ്വന്തമായ വീട്ടിൽ അധികനാൾ സന്തോഷത്തോടെ താമസിക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.

ഒന്നിനുപുറകെ ഒന്നായി ദു ര ന്തങ്ങൾ വന്നു ഭവിക്കുന്ന സമയമാണല്ലോ പൊതുവേ ഇപ്പോൾ. അതിൽ ഒരു ദു ര ന്തമായിരുന്നു ഓഖി ചുഴലിക്കാറ്റ്. ഓഖി ത കർത്ത ജീവിതങ്ങളിൽ ഒന്ന് കോബ്ര രാജേഷിന്റെ ആയിരുന്നു. ആശിച്ചു വെച്ച വീട്ടിൽ കൊതിതീരുവോളം താമസിക്കുന്നതിന് മുൻപേ വീട് പൂർണമായി ഓഖി ചുഴലിക്കാറ്റ് കവർനെടുത്തു. വീട് തകർന്നു.

എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…

ആശിച്ചു വച്ച വീട്ടിൽ സമാധാനമായി കഴിയുന്ന സമയത്ത് ഇത് വലിയൊരു ആഘാതം തന്നെ ആയിരുന്നു. ഇപ്പോൾ ഭാര്യയേയും മക്കളേയുമോത്ത് വാടകവീട്ടിലാണ് അദ്ദേഹത്തെ താമസം. നാടകവും മിമിക്രിയും സിനിമയും ആയി ഒരുവിധം സമാധാനമായി കഴിയുന്ന നേരത്താണ് അടുത്ത വി ല്ലനായി കോ വിഡ് എത്തിയത്.

സ്റ്റേജ് ഷോകളിലൂടെ കുടുംബം പുലർത്തിയിരുന്ന നിരവധി കലാകാരന്മാർക്ക് ഈ കോവിഡ്‌ക്കാലം തിരിച്ചടിയായിരുന്നു. അതുപോലെതന്നെ കോബ്ര രാജേഷിന്റെ ജീവിതം കോവിഡ്‌ സഡൻ ബ്രേക്ക് ഇട്ടു. വരുമാനം നിലച്ചു. എന്നാൽ വിധിക്ക് നേരെ നിസ്സഹായനായി നിൽക്കാൻ ആ കലാകാരൻ തയ്യാറല്ലായിരുന്നു.

ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?

ഇപ്പോൾ ജീവിതത്തിന്റെ യവനികക്കുള്ളിൽ മറ്റൊരു വേഷം തകർത്താടുകയാണ്. അദ്ദേഹം. കടപ്പുറത്തു ഉണക്കമീൻ വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന കോബ്ര രാജേഷ് എന്ന കലാകാരനെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞിരുന്നു.

ആലപ്പുഴയിൽ കടപ്പുറത്തു ഉണക്കമീൻ വിറ്റാണ് ഇപ്പോൾ അദ്ദേഹം ജീവിക്കുന്നത്. നിത്യവൃത്തിക്കായുള്ള വരുമാനം ലഭിക്കുന്നുണ്ടെങ്കിലും വിധി അദ്ദേഹത്തിന്റെ പല സ്വപ്നങ്ങളെയും തച്ചുടച്ച് കടന്നു പോയി കൊണ്ടിരിക്കുന്നു.

വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ
Next post ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ