മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ

Read Time:5 Minute, 51 Second

മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ

നമ്മൾ ഏറ്റവും കൂടുതൽ ചില കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് രാഷ്ട്രീയക്കാരൻ ആയിരിക്കുമ്പോൾ നമ്മൾ നല്ലപോലെ ശ്രദ്ധിക്കണം. നമ്മൾ സോഷ്യലി ഭയങ്കര ഫേമസ് ആയിട്ടുള്ള ആളാണെങ്കിൽ നമ്മൾ ശ്രദ്ധിക്കണം.

ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

നമ്മളെ അതിലേക്ക് ട്രാപ്പ് ചെയ്യാൻ ഒരുപാട് പേരാണ് നമുക്ക് ചുറ്റുമുള്ളത്. അങ്ങനെയാണ് മുകേഷിന്റെ പല ഓഡിയോ ക്ലിപ്പുകൾ കേട്ടപ്പോഴും നമ്മൾ വിചാരിച്ചത്. കളിയാക്കാൻ വിളിച്ചവരെ തിരിച്ച് തെറി പറഞ്ഞപ്പോഴും, പിന്നെ ഒരു കൊച്ചു കുട്ടി അങ്ങ് ദൂരെ നിന്ന് സ്വന്തം കൂട്ടുകാരന് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ല എന്ന് ഇങ്ങ് കൊല്ലത്തുള്ള എംഎൽഎ യോട് വിളിച്ചു പറഞ്ഞാലും ആ കുഞ്ഞു കുട്ടിക്ക് ഒരു ആശ്വാസത്തിന് അല്ലെങ്കിൽ എന്തെങ്കിലും ലഭിക്കണമെന്ന് പറയുന്നതിനു പകരം തിരിച്ച് ശകാരിക്കുകയും ചെയ്ത ഒരു മന്ത്രിയെ പറ്റി നമ്മൾ കേട്ടു.

പക്ഷെ ഈ ഒരു മന്ത്രി എന്ന് പറയുന്നത്, മലയാളത്തിലെ ഒരു മികച്ച ഹാസ്യനടൻ ആണ് എന്നാണ് വിശ്വസിക്കാൻ പ്രയാസം. കാരണം ഏതു സിനിമ എടുത്തു നോക്കിയാലും ഭയങ്കര സീരിയസ് ആയി പോയി കൊണ്ടിരിക്കുന്ന സിറ്റുവേഷൻ ഒക്കെ വളരെ ലൈറ്റ് ആയിട്ട് തമാശരൂപേണ മലയാളികൾക്കുള്ളിൽ എത്തിച്ച ഒരു നടൻ തന്നെയാണ് മുകേഷ്.

മുകേഷിന് ധാരാളം ഫാൻസ് വരെയുണ്ട്. മുകേഷിന്റെ ആ സ്വഭാവം അദ്ദേഹത്തിന്റെ പ്രൊഫഷണനിൽ മാത്രമല്ല. കുടുംബജീവിതത്തിൽ ഉണ്ട് എന്നുള്ള തുറന്നു പറച്ചിലാണ് മീത്തിൽ ദേവിക നടത്തിയിരിക്കുന്നത്. അതായത് തെറി വിളി അവിടെ മാത്രമല്ല എന്നും. കുടുംബത്തിലും ഭാര്യയോടും ഉണ്ടെന്ന് ഇപ്പോൾ മീത്തിൽ ദേവിക പറയുന്നത്. ഒമ്പത് വർഷമായി വിവാഹം കഴിഞ്ഞിട്ടും ഇന്നു വരെ ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള സ്നേഹമോ കരുണയോ അല്ലെങ്കിൽ ഒരു രീതിയിലോ അങ്ങനത്തെ ബന്ധം അവർ തമ്മിൽ ഇല്ല എന്ന് തന്നെയാണ് മേതിൽ ദേവിക പറയുന്നത്.

ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

എത്ര നാൾ ക്ഷമിക്കും. ഇത്രയും നാൾ ക്ഷമിച്ചു. ഇനി ക്ഷമിക്കാൻ ആവില്ല എന്ന് തീരുമാനിച്ച് തന്നെയാണ്. അ സ ഹനീയമായ ക്രൂ ര തകളും കേട്ടിട്ടും കണ്ടിട്ടും ഉള്ള ആളാണ് മേതിൽ ദേവിക. രണ്ടു മാസം മുൻപാണ് ഡിവോർസ് പെറ്റീഷൻ ഫയൽ ചെയ്തത്. ശാരീരികമായി ഉപ ദ്ര വിച്ചിട്ടില്ല എന്ന് മാത്രമേ ബാക്കിയുള്ളൂ.

പക്ഷേ മാനസികമായി എല്ലാം തളർത്തി കഴിഞ്ഞു മുകേഷ് ഇതിനോടകം തന്നെ. അതുകൊണ്ടാണ് രണ്ടുമാസം മുൻപ് ഒട്ടും സഹിക്കാനാവാതെ സ്വന്തം വീട്ടിൽ പോയി നന്നായി ആലോചിച്ച് കോംപ്രമൈസ് ചെയ്യാൻ പറ്റാതെ മേതിൽ ദേവിക ഡിവോർസ് പെറ്റീഷൻ ഫയൽ ചെയ്തത്. ആദ്യത്തെ ബന്ധത്തിലുണ്ടായ മകനാണ് ദേവൻക് . അവനിപ്പോൾ കൂടെ തന്നെയുണ്ട്.

ദേവാകിനോട് പോലും അദ്ദേഹം സ്നേഹം കാണിച്ചില്ല. ആദ്യത്തെ ഭർത്താവുമായി ദേവികക്ക് പിണക്കങ്ങൾ ഒന്നും തന്നെ ഇല്ല. മകനെ കാണണമെന്ന് തോന്നുമ്പോൾ മകൻ അങ്ങോട്ട് പോകും. അതിനു പ്രശ്നവുമില്ല. ആദ്യത്തെ ബന്ധം തകർന്നപ്പോൾ തന്നെ രണ്ടാമത്തെ ബന്ധം മുകേഷ് ഏറ്റെടുത്തപ്പോൾ ഒരുപാട് പ്രതീക്ഷകളോടെയാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്.

പക്ഷേ അതൊന്നുമല്ല മുകേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഒരു ഫേമസ് ആയിട്ടുള്ള ഒരു ഭാര്യ അല്ലെങ്കിൽ, ലോകമെമ്പാടും അറിയപ്പെടുന്നത് എനിക്കൊരു ഭാര്യയുണ്ട് എന്നൊരു ടാഗിന് വേണ്ടി മാത്രമാണ് മുകേഷ് വിവാഹം കഴിച്ചത് എന്നാണ് ദേവിക പറയുന്നത്. അല്ലാതെ ഒരു കൺസിഡറേഷനും സ്നേഹവും മുകേഷിന്റെ ഭാഗത്തു നിന്നും ഇല്ലായിരുന്നു എന്ന് തന്നെയാണ് ദേവിക പറയുന്നത്.

മൂന്നാം തരംഗം വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത 20000 രൂപയിലേക്ക്. 4 പ്രധാനപ്പെട്ട അറിയിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്നാം തരംഗം വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത 20000 രൂപയിലേക്ക്. 4 പ്രധാനപ്പെട്ട അറിയിപ്പുകൾ
Next post വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ