
പ്രശസ്ത നടൻ പിസി ജോർജ്ജിന്റെ വിയോഗത്തിൽ വിതുമ്പി സിനിമലോകം; അദ്ദേഹം ജീവിതത്തിൽ ആരെന്ന് കണ്ടോ?
പ്രശസ്ത നടൻ പിസി ജോർജ്ജിന്റെ വിയോഗത്തിൽ വിതുമ്പി സിനിമലോകം; അദ്ദേഹം ജീവിതത്തിൽ ആരെന്ന് കണ്ടോ?
മലയാള സിനിമ മേഖലയിൽ നിരവധി മര ണങ്ങളാണ് ഇ കാലയളവിൽ ഉണ്ടായത്. ചിത്രം എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ സരൺ. മേള എന്ന സിനിമയിലൂടെ സിനിമയിലേക്ക് ആരംഭം കുറിച്ച മേള രഘു. എഴുത്തുകാരനും സാസ്‌കാരിക നായകനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി, പ്രമുഖ തിരക്കഥ രചയിതാവും സംവിധായകനുമായ ഡെന്നിസ് ജോസഫ്, എന്നിവരുടെ വിയോഗത്തിന് പിന്നാലെ മറ്റൊരു വിയോഗ വാർത്ത കൂടി ഇതാ എത്തിരിക്കുന്നു.
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയി ഒരുകാലത്തു പ്രേക്ഷക ശ്രദ്ധ പിടിച്ചു വാങ്ങിയ നടൻ പി സി ജോർജ് ആണ് അന്തരിച്ചത്. വൃക്ക രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ത്രിശൂർ ജില്ലയിലെ കൊരട്ടി സ്വദേശി ആണ് അദ്ദേഹം. ഉന്നത പോ ലീസ് പദവിയിൽ ഇരിക്കവെയാണ് സിനിമയിലെത്തിയത്. ഒരു നടൻ എന്നതു ഉപരി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ആയിരുന്നു അദ്ദേഹം.
പോ ലീസ് ഉദ്യോഗസ്ഥനായിരിയ്ക്കേ ‘അമ്മ അംബിക അംബാലിക എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് ആരംഭം കുറിച്ച ജോർജ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ആയിട്ടാണ് ഔദ്യോദിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. കെ ജി ജോർജ്, ജോഷി എന്നിവരുൾപ്പെടെ മലയാളത്തിലെ മുൻനിര സംവിധായകന്മാരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പ്രൊഫെഷണൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കൊരട്ടി സ്വദേശിയാണ്. 78 സിനിമകളിൽ അഭിനയിച്ചു. ഇന്നലെ, ചാണക്യൻ, സംഘം, ആയിരപ്പറ, ഇഞ്ചക്കാടൻ മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകൾ. സംസ്‌കാരം നാളെ കൊരട്ടിയിൽ . നടൻ പി.സി ജോർജ് അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ കൊരട്ടി സ്വദേശിയാണ്. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ കറുകുറ്റി സെൻറ് ജോസഫ് ബത്‌ലഹേം പള്ളിയിൽ നടക്കും.
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ജോർജ് 78 സിനിമകളിൽ അഭിനയിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഇന്നലെ, ചാണക്യൻ, സംഘം, ആയിരപ്പറ, ഇഞ്ചക്കാടൻ മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകൾ. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ആയിരുന്നു. ഉന്നത പൊലീസ് പദവിയിൽ നിന്നും സിനിമയിലേക്കെത്തിയ താരം കൂടിയാണ് പി.സി ജോർജ്ജ്.
നടനും പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.സി ജോർജ് (Actor Pc George) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സ്‌പെഷ്യൽ ബ്രാഞ്ച് മുൻ എസ് പിയുമായിരുന്നു. മിക്കവാറും സിനിമകളിലും വില്ലൻ വേഷങ്ങളിലായിരുന്നു എത്തിയിരുന്നതെങ്കിലും സംഘത്തിലെ പ്രായിക്കര അപ്പയായിരുന്നു പ്രേക്ഷക ശ്രദ്ധ ലഭിച്ച ജോർജ്ജിൻറെ കഥാപാത്രം. ഔദ്യോഗിക ജീവിതത്തിനിടയിൽ സിനിമയും മുന്നോട്ട് കൊണ്ടു പോവാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
അംബ, അംബിക, അംബാലിക’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ജോർജ് സ്പെഷൽ ബ്രാഞ്ച് എസ്പി ആയാണ് വിരമിച്ചത്. കെ.ജി.ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. നിരവധി പ്രഫഷനൽ നാടകങ്ങളിലും വേഷമിട്ടു. ‘ഇന്നലെ’, ‘ചാണക്യൻ’, ‘ആയിരപ്പറ’, ‘സംഘം’, ‘ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ തുടങ്ങി 78 സിനിമകളിൽ അഭിനയിച്ചു. ‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. ഭാര്യ: കൊച്ചു മേരി. മക്കൾ: കനകാംബലി, കാഞ്ചന, സാബൻ റിജോ.