ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ

Read Time:2 Minute, 39 Second

ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ

മകളുടെ ജന്മദിനത്തിൽ മകൾക്കു ആശംസകൾ നേർന്നു ശ്രദ്ധേയമായ കുറിപ്പ് പങ്കു വെച്ച് മലയാളത്തിന്റെ പ്രിയനടൻ പ്രേംകുമാർ. തെരുവോരങ്ങളിൽ അനാ ഥരായ കുഞ്ഞുങ്ങൾ ചേരികളിലും അതിനേക്കാൾ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെ ളിക്കുണ്ടുകളിൽ വീ ണലയുന്ന പാ ർശ്വവൽക്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ.

വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ

ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്നു കരയുന്ന നി രാലംബ ബാല്യങ്ങൾ. ദീ നരോ ധനങ്ങൾ മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ. പഠിക്കേണ്ട ബാല്യത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചു മലിലേറ്റി ബാ ലവേ ലക്കു നി ർബന്ധി തരാകുന്ന കുഞ്ഞു ബാല്യങ്ങൾ.

നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊ മ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ

ക്രൂ രമാ യി പീ ഡിപ്പി ക്കപ്പെടുന്ന നി രാശ്രയ രായ കുഞ്ഞുങ്ങൾ. പ ട്ടിണിയിലും ഇ രുട്ടിലും ഉ ഴലുന്ന ആദിവാസി ഊ രുകളിൽ പോ ഷകാംശം ല വലേശം ല ഭിക്കാതെ മ രിച്ചു വീ ഴുന്ന കുരുന്നു കുഞ്ഞുങ്ങൾ.

ലോക മെമ്പാടുമുള്ള നി സ്സഹായരായ ഈ കുഞ്ഞുമക്കളെ എല്ലാം ഓർത്തുകൊണ്ട്, അവളെ കുറിച്ചുള്ള നീ റുന്ന ചി ന്തകൾ ഉള്ളിൽ നിറച്ചു കൊണ്ട് പതിവ് പോലെ ഒരു ആഘോഷവും ഇല്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന്. പ്രേംകുമാർ, ജിഷ പ്രേം. മകൾക്കും ഭാര്യക്കും ഒപ്പം ഉള്ള ചിത്രം പങ്കു വെച്ച് പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ.

നടൻ രാജേഷിന്റെ ജീവിതം – നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ – ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ രാജേഷിന്റെ ജീവിതം – നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ – ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുന്നു
Next post പ്രണയം അല്ല കാരണം എന്ന് പോ ലീ സ്, കാരണം കേട്ടവർ ഞെ ട്ടി, പൊ ട്ടിക്ക രഞ്ഞ് കൂട്ടുകാർ