താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

Read Time:2 Minute, 29 Second

താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

സിനിമ ലോകത്തെ ഞെ ട്ടിക്കു ന്നതായിരുന്നു കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ വി യോ ഗ വാർത്ത. എന്നാൽ താരത്തിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും.

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

മ രി ച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. പുനീതിന്റെ അച്ഛൻ രാജ്‌കുമാറിന്റെ കണ്ണുകൾ മ ര ണ ശേഷം ദാനം ചെയ്തിരുന്നു.

രാവിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് നെഞ്ചു വേ ദ ന താരത്തിന് അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ബംഗളൂരുവിലെ വിക്രം ആസ്പത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ ര ക്ഷി ക്കുവാൻ ആയില്ല.

സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ

പുനീതിന്റെ പഴ്സനേൽ മാനേജർ സതീഷ് ആണ് മ ര ണ വാർത്ത സ്ഥി തീകരിച്ചതു. നാല്പത്തി ആറു വയസ്സായിരുന്നു. കന്നഡ ഇതിഹാസ താരം രാജ്‌കുമാറിന്റെയും പർവതമ്മയുടെയും മകനാണ് പുനീത് രാജ്‌കുമാർ.

രണ്ടു പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പവർ സ്റ്റാർ എന്ന വിശേഷണത്തോടെ ആണ് അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള കർണ്ണാടക സ ർക്കാർ പുരസ്ക്കാരം രണ്ടുതവണ സ്വന്തമാക്കിട്ടുണ്ട്.

ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച
Next post നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ