ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ

Read Time:3 Minute, 18 Second

ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ

തമിഴിലെ പ്രശസ്തനായ താരമാണ് സത്യരാജ്. തമിഴിൽ മാത്രമല്ല മലയാളം, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ആഗതൻ, ലൈല ഓ ലൈല എന്നി ചിത്രങ്ങളിൽ സത്യരാജ് അഭിനയിച്ചിട്ടുണ്ട്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

എങ്കിലും ബാഹുബലി എന്ന ബ്രന്മണ്ട ചിത്രത്തിലൂടെയാണ് താരം ഇന്ത്യയിൽ എങ്ങും ശ്രദ്ധ നേടിയത്. ചിത്രത്തിൽ കട്ടപ്പ എന്ന യു ദ്ധവീരന്റെ വേഷം ഏറെ പ്രേക്ഷക പ്രീതിയാണ് നേടിയത്.

എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു എത്തുന്നത്. സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വർത്തയുമാണ് ഇത്.

സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. കോ വിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യ നില മോ ശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യ നില മോ ശമായി. സത്യരാജിന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്

കൊ വിഡ് മൂ ർച്ഛിതാണ് ആശുപത്രിയിൽ പേവേശിപ്പിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സിനിമ മേഖലയിൽ നിരവധി പ്രമുഖരാണ് ഈയടുത്തു കൊ വിഡ് ബാധിതർ ആയത്.

സംവിധായർ പ്രിയദർശൻ കഴിഞ്ഞ ദിവസം കൊ വിഡ് പോ സിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കർ എന്നിവർക്കും അടുത്ത ദിവസങ്ങളായി കൊ വിഡ് ബാ ധിച്ചിരുന്നു.

മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?
Next post പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം