ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ

Read Time:6 Minute, 28 Second

ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ

വി ല്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി രവീ എന്നറിയപ്പെടുന്ന ടി.ജി രവീന്ദ്രനാഥൻ. തൃശൂരുകാരനായ ടി.ജി മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്.

പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

ഫുട്ബോൾ, ഹോക്കി താരവും ഒപ്പം യൂണിവേഴ്സിറ്റി തലത്തിൽ നാടകങ്ങളിലും അഭിനയിച്ചിരുന്നു. പഠനം കഴിഞ്ഞപ്പോൾ സൺടെക് ടയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ ബിസിനസ് ജീവിതം തുടങ്ങി.

കൊച്ചിൻ ദേവസ്വം ബോർഡിലും അംഗമായിട്ടുണ്ട്. തൃശൂർ ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്ത് സാഹിത്യകാരനും തിരക്കഥാകൃത്തും ആയ തിക്കോടിയനെ കണ്ടുമുട്ടിയതാണ് ചലച്ചിത്രലോകത്തേക്ക് എത്തിച്ചത്.

കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…

തിക്കോടിയന്റെ വഴി സംവിധായകൻ അരവിന്ദനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് ചുവടു വയ്ക്കുകയും ചെയ്തു. തുടർന്ന് ഏറെ അവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല എങ്കിലും സിനിമയോടുള്ള താൽപര്യം മുൻനിർത്തി പാദസ്വരം എന്ന ചിത്രം നിർമിച്ചു.

ഇതിൽ നായക വേഷത്തിൽ അഭിനയിച്ചു എങ്കിലും ചിത്രം ഒരു പ രാജ യമായിരുന്നു. പിന്നീട് ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലനായി അഭിനയിച്ച ടി. ജി രവി മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഒരു വ്യക്തിയായി മാറിയത്.

സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.

എങ്കിലും 1980- കളിൽ തന്നെ സിനിമ മതിയാക്കിയിരുന്നു.പക്ഷേ കാൽനൂറ്റാണ്ടിനുശേഷം സിബിമലയിൽ 2006-ൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. കൂടാതെ സൈക്കിൾ, പ്രാഞ്ചിയേട്ടൻ എന്നീ ചിത്രങ്ങളിലും ചില വേഷങ്ങൾ ചെയ്തു.

ഡോക്ടറായിരുന്നു ഭാര്യ ഇടയ്ക്ക് കവിതകളും എഴുതിയിരുന്നു. കരൾ രോഗത്തെ തുടർന്ന് ആയിരുന്നു ടി.ജി അമ്പിളി എന്ന് വിളിച്ചിരുന്ന സുഭദ്ര മരിച്ചത്. കരൾ മാറ്റിവയ്ക്കൽ ചില തടസ്സങ്ങൾ ഉണ്ടായതോടെ അത് നടക്കാതെ പോവുകയായിരുന്നു.

കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

2011 ലായിരുന്നു മരണം. ഇപ്പോൾ തൃശൂർ കേരളവർമ്മ കോളേജിൽ അടുത്തുള്ള വീട്ടിൽ തനിച്ചാണ് ടിജിയുടെ താമസം. ഭാര്യയുടെ മ ര ണത്തിന് അവളുടെ നേരിട്ടുള്ള സാന്നിധ്യം മാത്രമേ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ടിജി പറയുന്നു.

2015- ൽ മൂത്ത മകൻ രഞ്ജിത്ത് രവിക്ക് അദ്ദേഹം തന്നെ പണിത വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. മ ദ്യ വും സി ഗ രറ്റും എല്ലാം ഉ പേക്ഷിച്ച് 40 വർഷത്തിലേറെയായി. രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കുമ്പോൾ അടുക്കളയിലെത്തി ഒരു കട്ടൻ ചായ ഉണ്ടാകും.

കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

നേരെ ടെറസിലേക്ക് അവിടെ പാവൽ, പടവലം, മത്തൻ, പയർ,വെണ്ട, ചീര തുടങ്ങിയ എല്ലാം തന്നെ ന ട്ടുപി ടിപ്പിച്ചട്ടുണ്ട്. രണ്ടുമണിക്കൂർ അവിടെയായിരിക്കും. പുറത്തേക്കിറങ്ങുമ്പോൾ റബർ കൊണ്ടുള്ള വള്ളിച്ചെടികൾ അല്ലാതെ ടി.ജി രവിയെ രാവിലെ ആർക്കും കാണാനാവില്ല.

മുണ്ടും ഷർട്ടും വള്ളിച്ചെരുപ്പ് ആണ് സ്ഥിരം വേഷം. മൂത്തമകൻ രഞ്ജിത്ത് ഭാര്യ സീമക്കും ഇളയ ഇരട്ട മകളായ മിച്ചുവിനും മിനാഗിനും ഒപ്പം വോൾസോനയിലാണ് താമസം. അവിടെ ഒരു കമ്പനിയുടെ സിഇഒ ആണ് രഞ്ജിത്ത്.

ഇവരുടെ മൂത്ത മകനെ യുകെയിൽ പ്ലസ്ടുവിന് പഠിക്കുകയാണ്. മകനും നടനുമായ ശ്രീജിത്ത് രവിയുടെ പ്രത്യുജയ് എന്ന ആറു വയസ്സുകാരൻ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു.

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ
ധ്യാൻ ശ്രീനിവാസന്റെ വിശ്വാസപ്രകാരം പരകട്ടെ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ലൊക്കേഷനിൽ അപ്പൂപ്പൻ വരണം എന്ന് വാശി പുറത്ത് രവി കോഴിക്കോട് എത്തി അവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചു.

ഭാര്യ സജിതയും മറ്റൊരു മകൻ റിജിനിഗ്വായും തൃശ്ശൂരിൽ മൂത്തനികരയിലെ തറവാടി നോട് ചേർന്ന് വീട് വെച്ച് അവിടെയാണ് താമസം.

പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

Leave a Reply

Your email address will not be published. Required fields are marked *

Previous post പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?
Next post ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?