നികത്താനാകാത്ത നഷ്ടം തമിഴ് നടൻ കാർത്തികിന് സംഭവിച്ചത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Read Time:5 Minute, 32 Second

നികത്താനാകാത്ത നഷ്ടം തമിഴ് നടൻ കാർത്തികിന് സംഭവിച്ചത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

തമിഴ് നടൻ തീപെട്ടി ഗണേശൻ എന്ന കാർത്തി അന്തരിച്ചു. അസുഖബാധയെ തുടർന്ന് മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെതെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ രക്ഷിക്കാനായില്ല. തമിഴ് നടൻ തീപെട്ടി ഗണേശൻ എന്ന കാർത്തി അന്തരിച്ചു. അസുഖബാധയെ തുടർന്ന് മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെതെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ രക്ഷിക്കാനായില്ല.

സംവിധായകൻ സീനു രാമസ്വാമിയാണ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത്. നടന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.പ്രിയ സഹോദരനായ കാർത്തി എന്ന തീപെട്ടി ഗണേശന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മധുരൈ രാജാജി ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. എന്റെ സിനിമകളിൽ അഭിനയിച്ച ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ആദരാഞ്ജലികൾ, എന്നാണ് സീനു രാമസ്വാമി ട്വീറ്റ് ചെയ്തത്.

റെനിഗുണ്ട, ബില്ല 2, തെൻമെർക്ക് പരുവക്കാട്ര്, നീർപറവൈ, കണ്ണെ കലൈമാനേ എന്നീ തമിഴ് സിനിമകളിലും മലയാളത്തിൽ ഉസ്താദ് ഹോട്ടലിലും തീപെട്ടി ഗണേശൻ അഭിനയിച്ചിരുന്നു. 2019ൽ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശൻ അവസാനം പ്രത്യക്ഷപ്പെട്ടത്.

തനതായ ശൈലിയിൽ ഏറ്റവും സ്വാഭാവികതയോടെ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കുന്നതിൽ ഗണേശൻ വിജയിച്ചിരുന്നു. പലപ്പോഴും തമിഴിലെ ഏറ്റവും മികച്ച അഭിനേതാക്കളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നടനവൈഭവത്തെ താരതമ്യം ചെയ്തിരുന്നത്.

ലോക്ഡൗൺ കാലത്ത് സിനിമാമേഖല നിശ്ചലമായതോടെ ഗണേശൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ നടൻ ലോറൻസടക്കമുള്ളവർ അദ്ദേഹത്തെ സഹായിച്ചിരുന്നതായും നേരത്തെ വാർത്തകൾ വന്നിരുന്നു. തീപെട്ടി ഗണേശന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെതെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ രക്ഷിക്കാനായില്ല. സംവിധായകൻ സീനു രാമസ്വാമിയാണ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത്. നടന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.പ്രിയ സഹോദരനായ കാർത്തി എന്ന തീപെട്ടി ഗണേശന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മധുരൈ രാജാജി ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. എന്റെ സിനിമകളിൽ അഭിനയിച്ച ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം.

തമിഴ് സിനിമകളിലും മലയാളത്തിൽ ഉസ്താദ് ഹോട്ടലിലും തീപെട്ടി ഗണേശൻ അഭിനയിച്ചിരുന്നു. 2019ൽ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശൻ അവസാനം പ്രത്യക്ഷപ്പെട്ടത്. തനതായ ശൈലിയിൽ ഏറ്റവും സ്വാഭാവികതയോടെ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കുന്നതിൽ ഗണേശൻ വിജയിച്ചിരുന്നു. പലപ്പോഴും തമിഴിലെ ഏറ്റവും മികച്ച അഭിനേതാക്കളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നടനവൈഭവത്തെ താരതമ്യം ചെയ്തിരുന്നത്. ലോക്ഡൗൺ കാലത്ത് സിനിമാമേഖല നിശ്ചലമായതോടെ ഗണേശൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ നടൻ ലോറൻസടക്കമുള്ളവർ അദ്ദേഹത്തെ സഹായിച്ചിരുന്നതായും നേരത്തെ വാർത്തകൾ വന്നിരുന്നു. തീപെട്ടി ഗണേശന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മീനാക്ഷിയുടെ ഇരുപത്തൊന്നാം പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും ഒപ്പം വൈറലായ ചിത്രങ്ങളും കാണാം
Next post ഭർത്താവിന്റെ വിടവാങ്ങൽ അവസാനമായി ഒരുനോക്ക് കാണാനാകാതെ നിറകണ്ണുകളോടെ ഭാഗ്യലക്ഷ്മി ബിഗ്‌ബോസ് കൺഫെഷൻ റൂമിൽ