ആടിലെ പരിഷ്‌കാരി; നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ വിയോഗം; കാരണമറഞ്ഞ് നടുങ്ങി നാട്ടുകാർ

Read Time:5 Minute, 40 Second

ആടിലെ പരിഷ്‌കാരി; നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ വിയോഗം; കാരണമറഞ്ഞ് നടുങ്ങി നാട്ടുകാർ

മലയാള സിനിമയിലെ മണ്മറഞ്ഞ താരങ്ങളിൽ എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ രാജൻ പി. ദേവ്. അദ്ദേഹം മ രിച്ചു പോയെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിനെ മകൻ ഉണ്ണി പി. ദേവ് സിനിമകളിൽ ഒക്കെ അഭിനയിക്കുന്ന താരമാണ്. ആട് 2 , രക്ഷധികാരി ബൈജു, മന്ദാരം. ജനമൈത്രി, സച്ചിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ആണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരൻ ജിബിൾ രാജ് സിനിമ രംഗത്ത് ഉണ്ട്.

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീ കര ജീവിയാണ് എന്ന സിനിമയിലൂടെ ആണ് ഉണ്ണി സിനിമയിൽ ശ്രദ്ധേയനാകുന്നത്. എന്നാൽ എപ്പോൾ അത്തഹിവ സങ്കടകരമായ വാർത്തയാണ് ഇ സിനിമ കുടുംബത്തിൽ നിന്ന് എത്തുന്നത്. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ വിയോഗം എന്ന വാർത്തയാണ് ഇത്. 2019 നവംബർ 21 നു ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത് . നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മ രണത്തിൽ ദു രൂഹ ത എന്ന് ആ രോപിച്ചു കുടുംബം രംഗത്ത് എത്തി.

ഭ ർത്തൃ പീ ഡനമാണ് മ രണ കാരണമെന്നാണ് കുടുംബം ആ രോപിക്കുന്നത്. പ്രിയങ്കയുടെ സഹോദരന്റെ പ രാതിയിൽ പൊ ലിസ് അ ന്വേഷണം തുടങ്ങി. സ്ത്രീ ധനം കുറഞ്ഞു പോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മ ർദ്ദിക്കുന്നതായി പ രാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മ ർദ്ദന മേറ്റതിന്റെ വീഡിയോയും കുടുംബം ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട് എന്നാണ് സൂചനകൾ. പ്രിയങ്കയുടെ സഹോദരന്റെ പ രാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊ ലീസാണ് കേ സ് അന്വേഷിക്കുന്നത്.

ബുധനാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവ് തമ്മിൽ ഉണ്ടായിരുന്ന പ്ര ശ്‌നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മ രിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേ ഷനിൽ പ രാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ പൊ ലീസിൽ പ രാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആ രോപണമുണ്ട്.

അതിന് ശേഷമാണ് ഇന്നലെ വെമ്പായത്തെ വീട്ടിൽ വെച്ച് ജീ വനൊ ടുക്കിയത്. അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആ രോപണത്തിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്ര ശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മരണത്തിൽ ദു രൂഹത ആ രോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ ആണ് പോ ലീസിൽ പ രാതി നൽകിയത്. മ രിക്കുന്ന തിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേ ഷനിൽ പ രാതി നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മ ർദ്ദിക്കു ന്നതായി പ്രിയങ്ക മരിക്കും മുൻപേ പോ ലീസിൽ നൽകിയ പ രാതിയിൽ പറയുന്നു.

ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരൻ ജിബിൽ രാജും സിനിമാരംഗത്തുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയിൽ ശ്രദ്ധേയനായത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബീന ആൻ്റണിയ്ക്ക് ആരോഗ്യനിലയിൽ മാറ്റം, സന്തോഷം പങ്കു വെച്ച് മനോജ് പറഞ്ഞത് ഹൃദയം തട്ടുന്ന വാക്കുകൾ 
Next post പ്രശസ്ത നടൻ പിസി ജോർജ്ജിന്റെ വിയോഗത്തിൽ വിതുമ്പി സിനിമലോകം; അദ്ദേഹം ജീവിതത്തിൽ ആരെന്ന് കണ്ടോ?