ഭർത്താവു ആദിത്യന്റെ വഞ്ചനയിൽ തകർന്ന അമ്പിളി ദേവിയുടെ ജീവിതത്തിൽ മറ്റൊരു തീരാ നഷ്ടം കൂടി

Read Time:9 Minute, 0 Second

ഭർത്താവു ആദിത്യന്റെ വഞ്ചനയിൽ തകർന്ന അമ്പിളി ദേവിയുടെ ജീവിതത്തിൽ മറ്റൊരു തീരാ നഷ്ടം കൂടി

ഇന്നലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതു ആദിത്യൻ അമ്പിളി ദേവി വിവാഹ മോചന വാർത്തകൾ ആയിരുന്നു. തുടക്കത്തിൽ അമ്പിളിയുടെ ഒരു പോസ്റ്റിനെ കുറിച്ചാണ് ചർച്ചയെങ്കിൽ പിന്നീട് അമ്പിളി പ്രതികരിച്ചു എത്തിയതോടെ കാര്യങ്ങൾക്കു കുറച്ചു കൂടെ വ്യക്തത വന്നു. ആദിത്യനെ കുറിച്ചുള്ള ഏതാനും ചില തുറന്നു പറിച്ചിലുകളാണ് അമ്പിളി ദേവി നടത്തിയത്. ആദിത്യനുമായി വിവാഹ ബന്ധത്തിൽ സംഭവിച്ചത് ആദ്യമായി അമ്പിളി ദേവി തുറന്നു പറയുക ആയിരുന്നു.

ഇതോടെ ഇരുവരുടെയും ദാമ്പത്യ ബന്ധം തകർച്ചയുടെ വക്കിൽ അന്നെന്നു എല്ലാവർക്കും ബോധ്യമായി. ഗുരുതരമായ ആരോപണങ്ങളാണ് അമ്പിളി ദേവി പങ്കു വെച്ചത്. ആദിത്യനും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയായ സ്ത്രീയുമായി ബന്ധമുണ്ടെന്നും, തൻ അർജുനനെ ഗർഭിണി ആയിരിക്കുന്ന കാലം തൊട്ട്, ആ വാടക വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഏപ്രിൽ മാസത്തിൽ ഗർഭിണി ആയതിനു ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നു. തനിക്കു ബെഡ് റസ്റ്റ് ആയിരുന്നു, യാത്ര ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. എന്നാൽ തൻ പ്രസവിച്ചു കിടക്കുന്ന നേരത്തു ആദിത്യൻ തന്റെ അടുത്തേക്ക് വരുന്നത് വളരെ കുറവായിരുന്നെന്നും താരം പറയുന്നു.

ഇപ്പോൾ ആ സ്ത്രീയും ആദിത്യനും വിവാഹം മോചനം വേണമെന്നാണ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ആരും അറിയാതെ പരസ്പര സമ്മതത്തോടെ വിവാഹ മോചനം നൽകണമെന്നും, താൻ അതിനു സമ്മതിച്ചില്ല എന്നുമാണ് അമ്പിളി ദേവി പറയുന്നത്. ഒപ്പം ആദിത്യന് ഇനി തന്റെ കൂടെ ജീവിക്കാൻ പറ്റുമില്ലെന്നു പറഞ്ഞു എന്ന് അമ്പിളി ദേവി പറയുന്നു.

അവർക്കു സ്വസ്ഥമായി ജീവിക്കാൻ താൻ വിവാഹ ബന്ധം വേർപ്പെടുത്തി കൊടുക്കണം അതുപോലെ അവരുടെ ഇടയിലേക്ക് താൻ ഒരിക്കലും കടന്നു ചെല്ലുകയും ചെയ്യരുത് എന്നൊക്കെ ആണ് അവരുടെ ഇപ്പോളത്തെ ആഗ്രഹം. തനിക്കു ഭയം ഉണ്ടെന്നും, തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന് പേടി ഉണ്ടെന്നും, കഴിഞ്ഞ രണ്ടു മാസക്കാലമായി വല്ലാത്ത മാനസിക അവസ്ഥയിലാണ്. തന്നെ നാറ്റിക്കും, സൈബർ ആക്രമണം നടത്തും, ചവറയിൽ ജീവിക്കാൻ അനുവദിക്കില്ല എന്ന് ഭീഷിണിപെടുത്തുന്നു എന്നും തനിക്കു ഭയമാണെന്നു എന്നും അമ്പിളി ദേവി തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ വേദനയിൽ ആരാധകരും പങ്കു ചേർന്നു.

ഇപ്പോൾ അമ്പിളി ദേവി മറ്റൊരു വേദനയിലാണ്. താരം തന്നെ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വേദന പങ്കു വെച്ചു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ, പ്രണാമം അച്ഛാ എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും vaccination എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി.ഞങ്ങളുടെ എല്ലാം കടയച്ഛൻ.. ഒപ്പം വല്യച്ചന് പ്രണാമം അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രവും അമ്പിളി ദേവി പങ്കു വച്ചിട്ടുണ്ട്

നിരവധി പേരാണ് ഇന്നലെ അമ്പിളി ദേവിക്കു പിന്തുണയുമായി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ആദിത്യൻ ഇത്രയും പേരെ ചതിച്ചത് കൊണ്ടു അവനു ഒരു കുറ്റബോധവും തോന്നില്ല. ഇനിയുള്ള പെണ്ണിനോടും ഇത് തന്നെ ചെയ്യും. അമ്പിളി രണ്ടനുഭവം ആയില്ലേ. രണ്ടു മക്കളേയും വളർത്താൻ കിട്ടി. ഇനി തൊഴിലിൽ കൂടുതൽ ശ്രദ്ധിക്കൂ. അവസരങ്ങൾനിന്നെ തേടി വരും മഞ്ജു വാര്യരുടെ ജീവിതം കണ്ടു പഠിക്കു. കേവലം ഒരു പെണ്ണുപിടിയന്റെ മുന്നിൽ തോൽക്കരുത്. ഇനിയും മുന്നോട്ട് പുറകോട്ട് തിരിഞ്ഞു നോക്കരുത്.

എന്തൊരു കഷ്ട്ടമാണ് ഇതൊക്കെ പാവം എന്നാ ചെയ്യാനാ. ആ കള്ളനെ വിശ്വസിച്ചതിന്റെ ഫലം ആണ് ഇത്. അവൻ ഇതിനു മുൻപ് ഒരുപാട് കല്യാണം കഴിച്ചതാണ് എന്ന് അറിയാമായിരുന്നിട്ടാലേ ഈ ചേച്ചി അവനെ വിശ്വസിച്ചത് അവരെ ഓക്കേ ചതിച്ച ഇവൻ തന്നെയും ചതിക്കും എന്ന് ഓർക്കണമായിരുന്നു എവിടെ ആണ് ഒരു പെണ്ണിന്റെ വിജയം. അമ്പിളി കുട്ടി ആ ചതിയനെ വിട്ടിട്ട് കുഞ്ഞുങ്ങളെ നോക്കി ജീവിക്കണം. കലാകാരി അല്ലേ നൃത്തം പഠിപ്പിച്ചും സീരിയലിലും സിനിമയിലും എല്ലാം അഭിനയിച്ചും കുഞ്ഞുങ്ങളെ വളർത്തണം.

ഇനിയും ഒരു ചതി ജീവിതത്തിൽ പറ്റാതിരിക്കട്ടെ. അവന്റെ കണ്ണ് കണ്ടാലറിയാം അവനൊരു ഫ്രോഡ് ആണെന്ന് . ഏതായാലും ജെ ബി ജംഗ്ഷനിൽ വന്നു ബന്ധത്തിനു അഡ്വാൻസ് ആദരാഞ്ജലി അർപ്പിച്ച സീരിയൽ അമ്മച്ചി ജീജയാണ് മാസ്സ് അമ്പിളിയുടെ ആദ്യ ഭർത്താവ് തിരിച്ചു വരണമെന്നാണ് ഞാൻ പറയുന്നത് അയാൾക്ക്‌ ഇപ്പോഴും സ്നേഹമുണ്ടാകണം രണ്ടു പേർക്കും താൽപര്യമുണ്ടെങ്കിൽ അവർ ഒന്നാകും . ഈ സമയത്ത് ഇങ്ങനെ ഒന്ന് ചിന്തിക്കുന്നത് നല്ലതാകും.

അമ്പിളി ദേവിയെ ഭർത്താവ് ലോയലിൽ നിന്നും തെറ്റി ധരിപ്പിച്ചു അകത്തി എടുത്തതാണ് ആദിത്യൻ. അന്ന് ലോയൽ ഒത്തിരി കരഞ്ഞു അന്ന് അമ്പിളിയും, ആദിത്യനും അയാളെ വേദനിപ്പിക്കാൻ യൂട്യൂബ്ൽ എന്താല്ലാം വീഡിയോസ് ഇട്ടു കെട്ടിപിടിക്കുന്നത്, ഉമ്മ വെക്കുന്നതും. ഇപ്പോൾ മനസിലായല്ലോ ആദിത്യന്റെ തനി സ്വാഭാവം അവനിൽ നിന്നും രക്ഷപെട്ട് എന്ന് മാത്രം വിചാരിക്കുക. ഓരോന്ന് എടുത്തുചാടി ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ് ജീവിതം നമ്മൾ ആണ് മുറുകെ പിടിക്കേണ്ടത്. ഒരു മകൻ ഇല്ലേ, ആ കുട്ടിയെ പൊന്നുപോലെ നോക്കി ജോലിയും നോക്കി ജീവിതം മുന്നോട്ടു കൊണ്ടുപോയാൽ മതിയായിരുന്നു. ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം. വർഷങ്ങളയുള്ള അവന്റെ ആഗ്രഹം സാധിച്ചിട്ട് അവൻ പൊടീം തട്ടി പോയി, അമ്പിളി ദേവി വീണ്ടും ഒറ്റപെട്ടു.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അമ്പിളി ദേവി സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. അമ്പിളി ദേവി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളൊക്കെ വലിയ വിവാദമായി മാറിയിരുന്നു. കുടുംബജീവിതത്തിലെ പൊരുത്തക്കേടുകളായിരുന്നു അമ്പിളി ദേവി തുറന്ന് പറഞ്ഞത്. ആദിത്യൻ ജയനുമായുള്ള പൊരുത്തക്കേടുകളും ആദിത്യന് മറ്റൊരു സ്ത്രീയുമായി ഉള്ള ബന്ധത്തെയും കുറിച്ചുമൊക്കെ അമ്പിളി ദേവി തുറന്ന് പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപും, കാവ്യയുമായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ ആഘോഷങ്ങളിൽ പ്രധാന ആകർഷണം,  പ്രത്യേകതകൾ വിവരിച്ച് നടി ഊർമിള ഉണ്ണി
Next post അമ്പിളിയുടെ മനസിൽ വിഷം നിറച്ച് ആദിത്യൻ ഞങ്ങളുടെ ജീവിതം തകർത്തു; വൈറലായി ലോവലിന്റെ വാക്കുകൾ.