പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം

Read Time:4 Minute, 11 Second

പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം

മലയാളി സീരിയൽ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ് പണ്ടുമുതൽ തന്നെ കുറെ ഏറെ നാളായി മിനിസ്ക്രീനിൽ സജീവമായി നിൽക്കുന്ന താരം. എൻഗേജ്മെന്റ് കഴിഞ്ഞ് നിൽക്കുകയാണെന്ന് അറിയാം.

ഒരു വർഷം; 21 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികൾ വേണം ഈ 24കാരിക്ക്.

സജിൻ ആണ് പ്രതിശ്രുതവരൻ. എന്തായാലും താരത്തിന്റെ വിവാഹം അടുത്ത മാസം പതിനെട്ടാം തീയതി ഉണ്ടാകുമെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് . അത് താരം ആരാധകരോട് പങ്കുവച്ചതും താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ്.

ഇന്ന് തുടങ്ങിയ യൂട്യൂബ് ചാനലിൽ താരം ആദ്യം പങ്കുവച്ചത് പോലും താരത്തിന്റെ മെഹന്തി വീഡിയോ ആണ്. മെഹന്ദി വീഡിയോയും ഹൽദി വീഡിയോയും ഒരുമിച്ചായിരുന്നു താരത്തിന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നത്.

ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ

താരത്തിന്റെ വിവാഹം ഒരു ക്രിസ്ത്യൻ രീതിയിൽ ആയതുകൊണ്ടു തന്നെ മെഹന്ദി ഇടാനും അതിന് മറ്റും കഴിയില്ല എന്നും. പക്ഷേ തനിക്കു മെഹന്ദി ഇടാൻ വലിയ ആഗ്രഹം ആയതുകൊണ്ട് ഇങ്ങനെ ഒരു ഫങ്ക്ഷൻ ഒരു മാസം മുൻപ് നേരത്തെ വക്കുന്നതാണെന്നും പറഞ്ഞായിരുന്നു ഈ വീഡിയോയുടെ തുടക്കം.

വീഡിയോയുടെ തുടക്കം മുതൽ തന്നെ വരൻ കൂടെയുണ്ട്. മെഹന്ദി ഇടുന്നത് കൊണ്ട് ഭക്ഷണം കഴിക്കാൻ ആവാത്തത് കൊണ്ട് തന്നെ സജിൻ ആണ് വായിൽ ചപ്പാത്തിയും ചിക്കനും വെച്ച് കൊടുക്കുന്നതും അതിനെ കുറിച്ച് രസകരമായ കാര്യങ്ങൾ പറയുന്നതും ഒക്കെ കൂടെയിരുന്ന് പ്രതിശ്രുത വരനെ കുറിച്ച് സംസാരിക്കുകയും രസകരമായ പലകാര്യങ്ങളും തുറന്നുപറയുകയും ഇവർ എങ്ങനെയാണ് കണ്ടുമുട്ടിയത് എന്നും എങ്ങനെയാണ് കല്യാണം വരെ എത്തിയത് എന്നുള്ള കാര്യങ്ങളും ഒക്കെ തുറന്നു പറയുകയായിരുന്നു.

ദൈവമേ.. ഈ പാവത്തിന്റെ കാശ് മുഴുവൻ കീറി കളയേണ്ടി വരുമോ

പലർക്കും സംശയമുണ്ട്. ലവ് മാര്യേജ് ആണോ എന്ന് ഉള്ള ചോദ്യങ്ങളും ഇവിടെ ആലിസ് തീർക്കുകയാണ്. ലവ് മാര്യേജ് അല്ലെന്നും പക്കാ അറഞ്ചഡ് മാര്യേജ് ആണെന്നും ഏകദേശം ഒരു മാസത്തോളം മനസ്സിലാക്കിയതിനുശേഷം എല്ലാം തീരുമാനിച്ച് ഒരു വർഷമായി എന്നും കൊ റോണ കാരണം ആണ് കല്യാണം നീണ്ടുപോയത് എന്ന് ഒക്കെ വ്യക്തമായി തന്നെ ആലിസ് പറയുന്നുണ്ട്.

എന്നാൽ അടുത്ത മാസം തന്നെവിവാഹം കഴിക്കുകയെണെന്ന് ഇപ്പോഴാണ് ആരാധകർ അറിയുന്നത്. ഇതിനോടകം തന്നെ ആലീസിന്റെ ആരാധകർ ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു ആലിസ് വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ഈ വീഡിയോയുടെ താഴെ തന്നെ ആശംസകളുമായി കമന്റ്മായി എല്ലാവരും എത്തുകയാണ്.

ശ്രീകല സീരിയൽ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീകല സീരിയൽ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു
Next post ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച