2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ

Read Time:5 Minute, 28 Second

2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ

 

മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയമായ നടിയാണ് അംബിക. 1979 – ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അംബിക മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1978 മുതൽ 1989 വരെയുള്ള ഒരു ദശകത്തിനിടയിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിൽ ഒരാൾ ആയിരുന്നു അംബിക.

സംഭവം ആലുവയിൽ; 21കാരി ജീ വ നൊടുക്കിയതിന് കാരണം ഇങ്ങനെ.. നോട്ട്ബുക്കിൽ പ്ര തി യായി പോ ലീ സും

അവരുടെ ഇളയ സഹോദരിയായ രാധയും ഒരു നടി കൂടിയാണ് . രണ്ടു പേരും ഒന്നിച്ച് പല ദക്ഷിണന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചു. ബാലതാരമായി സിനിമയിലെത്തിയ ഈ നടി പിന്നീട് ഇരുന്നൂറിലേറെ ദക്ഷിണേന്ത്യൻ സിനിമകളിൽ ആണ് നായികയായി അഭിനയിച്ചത്.

ശ്വേത എന്ന മലയാള ചിത്രത്തിലൂടെയാണ് അംബികയുടെ നായികയായിട്ടുള്ള അരങ്ങേറ്റം നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചത്തോടെ അംബിക ശ്രദ്ധ നേടി തുടങ്ങുയും ചെയ്തു. 1962 മെയ്‌ 24ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻ നായരുടെയും സരസമ്മയുടെ മകളായി അംബിക ജനിച്ചു.

അനുപമയുടെ കുഞ്ഞിനെ ദ ത്തെടുത്ത ആന്ധ്ര ദമ്പതികളിൽ നിന്നു കുഞ്ഞിനെ തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ

2014 കളിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്ന അവരുടെ അമ്മ കല്ലറ സരസമ്മ. അംബികക്ക് രാധ, മല്ലിക എന്നീ രണ്ട് സഹോദരിമാരും. അർജുൻ സുരേഷ് എന്ന സഹോദരന്മാരും കൂടി ഉണ്ട്. 1988 – ൽ എഎൻ ആർ പ്രേമകുമാർ മേനോനെ അംബിക വിവാഹം കഴിക്കുകയും ചെയ്തു.

അവർക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. മക്കൾ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിര താമസമാക്കുകയും ചെയ്തിട്ടുണ്ട്. 1997- ൽ വിവാഹമോചനം നേടിയ ശേഷം 2000- ത്തിൽ നടൻ രവികാന്തിനെയും താരo വിവാഹം കഴിച്ചിട്ടുണ്ട്. പക്ഷെ 2002- ൽ അവർ വിവാഹമോചിതരാവുകയും ചെയ്തു.

ഭർത്താവിന്റെ മ ര ണ വാർത്ത അറിഞ്ഞ് രോഹിണി പൊ ട്ടിക്ക രഞ്ഞു.. നടിയുടെ വാക്കുകൾ

ഇപ്പോൾ മക്കളോടൊപ്പം ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. തിരുവനന്തപുരത്തെ ഒരു സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം വിദൂരവിദ്യാഭ്യാസം വഴി ബി. എ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കുറച്ചുകാലം കല്ലറയിലെ ദേവദാസ് കോളേജിലും പഠിച്ചിരുന്നു.

പ്രശസ്ത നടൻ കമലഹാസന്റെ കൂടെയാണ് അംബിക കുറെയെറെ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ… കാക്കിസട്ടെ, വിക്രം കാതൽ പരിസോ എന്നിവ ഇവയിൽ ചിലതാണ്. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച് രാജാവിന്റെ മകൻ അംബികക്ക് ഏറെ ശ്രദ്ധയാണ് നേടിക്കൊടുത്തത്.

വിത്സൺ ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ അംബികയുടെ അഡ്വക്കേറ്റ് നാൻസി എന്ന കഥാപാത്രവും ശ്രദ്ധനേടിയിരുന്നു. രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ ലാലിനെകാൾ കൂടുതൽ പ്രതിഫലം കൈപ്പറ്റിയത് അംബിക തന്നെയായിരുന്നു.

ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്

അതേസമയം അഭിനയിക്കാൻ വിളിക്കാത്തത് കൊണ്ടാണ് അഭിനയിക്കാൻ വരാത്തത് എന്നും താരം പറഞ്ഞത് ശ്രെദ്ധ നേടിയിരുന്നു. അഭിനയത്തിനു പുറമേ നിർമ്മാണത്തിലും പാട്ടെഴുതലിലും എല്ലാം അംബിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അയിത്തം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് അംബിക. ഒരു മലയാള ചിത്രത്തിന് വേണ്ടി 2014- ൽ താരം പാട്ട് എഴുതുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിൽ എല്ലാം തന്നെ താരം സജീവമാണ്. ഇന്നും അഭിനയ മേഖലയിൽ സജീവ കൂടിയാണ്.

പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും

Leave a Reply

Your email address will not be published.

Previous post പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും
Next post ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ