ആദിത്യൻ ഗർഭിണിയാക്കിയെന്ന് അമ്പിളി പറഞ്ഞ ആ സ്ത്രീ രംഗത്ത്; പറഞ്ഞത് കേട്ടോ? ഞെട്ടി നാട്ടുകാർ.

Read Time:4 Minute, 35 Second

ആദിത്യൻ ഗർഭിണിയാക്കിയെന്ന് അമ്പിളി പറഞ്ഞ ആ സ്ത്രീ രംഗത്ത്; പറഞ്ഞത് കേട്ടോ? ഞെട്ടി നാട്ടുകാർ.

 

തന്റെ ഭർത്താവും നടനും ആയ ആദിത്യൻ ജയന് പതിമൂന്നു വയസ്സ് ഉള്ള കുട്ടിയുടെ അമ്മയുമായി അവിഹിത ബന്ധം ഉണ്ട് എന്നാരോപിച്ചു അമ്പിളി ദേവി ആരോപണം ഉയർത്തി എത്തിയത് കഴിഞ്ഞ ദിവസമാണ്. ആ സ്ത്രീ ആദിത്യനില് നിന്നും ഗർഭിണി ആയി എന്നും അമ്പിളി പറഞ്ഞിരുന്നു. ഇപ്പോൾ ആകട്ടെ ആരോപണ വിധേയ ആയ സ്ത്രീ തന്നെ എത്തിയിരിക്കുകയാണ്. അമ്പിളി ഒരു നൂറു തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവ് അല്ല എന്റെ ഭർത്താവ് തന്നെ ആണ്.

ഇനി എങ്കിലും നിങ്ങൾ അത് മനസിലാക്കണം. എന്റെ ഭർത്താവ് ഉണ്ടാക്കുന്ന ചില കഥകൾ കേട്ട് നിങ്ങൾടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് വേറെ ഒരാളിൽ ഉണ്ടായ മകനെ ഒക്കെ പൊന്നു പോലെ നോക്കുന്നില്ലേ. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു ഇതൊക്കെ ഞാൻ നേരിട്ട് കാണുന്നുണ്ട്. അത് കണ്ടു കൊണ്ടുള്ള സ്നേഹം ഉണ്ട് അത് എനിക്ക് മാത്രമല്ല ഈ കേരളത്തിലെ ഒരുപാട് സ്ത്രീകൾ അതിനു കമന്റ് ചെയ്തിട്ടുണ്ട്. അവർ എല്ലാവരിലും, നിങ്ങളുടെ ഭർത്താവ് കുട്ടികളെ ഉണ്ടാക്കാൻ നടക്കുക അല്ല ചെയ്യുന്നത്.

അത് കൊണ്ട് ഈ കാര്യം മനസ്സിലാക്കു ആരെങ്കിലും പറയുന്ന കഥ കേട്ട് കൊണ്ട് ഇതിന്റെ പിന്നാലെ തുള്ളി നടക്കല്ലേ. വിശ്വസിക്കൂ, നിങ്ങൾ ഒരു തവണ ഫോൺ ചെയ്തപോൾ ഞാൻ പറഞ്ഞു അങ്ങനെ അല്ല എന്ന്. എന്റെ ഫോണിൽ നിന്നും മെസേജ് അയച്ചത് എന്റെ ഹസ്ബൻഡ് ആണ്. അത് ഇനി എങ്കിലും മനസിലാക്കു. എന്റെ പേരിൽ ഒരു ജീവിതം നശിക്കാൻ പോവുകയാണ്. കുട്ടികളുടെ ജീവിതം കൂടി നശിക്കാൻ പോവുകയാണ് എന്ന് മനസിലായപ്പോൾ ആണ് ഞാൻ കടും കൈ ചെയ്‌തെത്. ഇനി എങ്കിലും ഇ കള്ള കഥ വിശ്വസിക്കല്ലേ.

എന്റെ ജീവിതമോ നശിച്ചു സ്വന്തം ജീവിതം നശിപ്പിക്കല്ലേ. പിന്നെ നിങ്ങൾ അദ്ദേഹത്തെ നോക്കിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാവുന്ന കാര്യമാണ്. നിങ്ങൾ അദ്ദേഹം വയ്യാതെ ഇരുന്നിട്ടുപോലും, മറിക്കാൻ കിടന്നിട്ടുപോലും തിരിഞ്ഞു നോക്കാത്ത കാര്യങ്ങൾ എല്ലാം എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്. ഞാൻ അതിനെ കുറിച്ചൊന്നും പറയുന്നില്ല വൈരാഗ്യം ഉണ്ടാക്കരുത്.

ഒരുപാടു കുറ്റങ്ങൾ നിങ്ങൾ ചെയ്തിട്ടില്ല? ഗർഭിണി ആയിരുന്നപ്പോളും പ്രസവിച്ചപ്പോളും അതിനു മുൻപൊക്കെ. അങ്ങനെ ഒരു കുറ്റങ്ങളുടെ ഭാഗമായിട്ടല്ലേ നിങ്ങൾ അദ്ദേഹത്തെ കല്യാണം കഴിച്ചത് പോലും. ഇതൊക്കെ മറച്ചു വച്ച് കൊണ്ട് എന്തിനാണ് ഇങ്ങനെയൊക്കെ വൈരാഗ്യം തീർക്കുന്നത്. നിങ്ങൾക്ക് അയാളെ വേണ്ടെങ്കിൽ അയാളെ ഉപേക്ഷിച്ചു പോകൂ . അയാൾ സ്വസ്ഥമായി ജീവിക്കട്ടെ.

എന്തിനാണ് എന്റെ തലയിൽ കെട്ടി വക്കുന്നത്. നിങ്ങൾ ആദ്യം വിളിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലെ പിന്നെയും പിന്നെയും എന്റെ ഭർത്താവിനെ വിളിച്ചു റെക്കോർഡിങ് ഉണ്ടാക്കിയത് നിങ്ങളല്ലേ. എന്തിനാണ് വല്ലവന്റെയും ഗർഭം എന്റെ തലയിൽ കെട്ടി വക്കുന്നത്. എനിക്ക് ഒരു കുഞ്ഞു ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ അച്ഛൻ എന്റെ ഭർത്താവാണ് അല്ലാതെ നാട്ടുകള്ള, ആരോപണ വിധേയ ആയ സ്ത്രീ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ വിഷ്ണു വിശാൽ രണ്ടാമതും വിവാഹിതനായി, വധു ഇന്ത്യക്കാരുടെ അഭിമാനം ജ്വാലഗുട്ട
Next post നാട്ടിൽ ഉള്ളവർ പിഴിഞ്ഞത് എന്തിനാ ഞങ്ങളെ കാണിക്കുന്നത്? നീ ആരാണെന്ന് എല്ലാവർക്കും അറിയാം, സ്വാസികയുടെ ഫോട്ടോയ്ക്ക താഴെ വൃത്തികെട്ട കമന്റുമായി ഞരമ്പൻമാർ എത്തി