ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം. സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം

Read Time:4 Minute, 1 Second

ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം..! സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം

നിരവധി സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജന. മഴവിൽ മനോരമയിലെ ജീവിതനൗകയിൽ സുമിത്ര യായി താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സസ്നേഹം എന്ന ഏഷ്യാനെറ്റ് സീരിയലിലും തമിഴിലും എല്ലാം തിളങ്ങുന്ന താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

മരുന്നിന് കാത്ത് നിൽക്കാതെ പിഞ്ചോമന ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങി, വി തുമ്പിക്ക രഞ്ഞ് കേരളം

കോ വി ഡ് കാലത്തെ ഇൻസ്റ്റഗ്രാം പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാൻ ഒരുങ്ങുന്നത്. ധാരാളം മലയാളി പയ്യന്മാർ കേരളത്തിലുണ്ടെങ്കിലും ലക്നൗ സ്വദേശിനിയായ വിശ്വകീർത്തിമിത്രയാണ് അഞ്ജനയുടെ മനം കവർന്നത്. പ്രൊഫഷണലി ഷെഫ് ആണ് വിശ്വ കീർത്തി.എന്നാൽ അച്ഛൻ സർവീസിൽ ഇരുന്നു മരിച്ചതോടെ ആ ജോലി വിശ്വകീർത്തിക്ക് ലഭിച്ചിരിക്കുകയാണ്.

ഇപ്പോൾ ലക്നോവിൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ജോലി ചെയ്യുകയാണ് അദ്ദേഹം. വിവാഹം ഒരു യോഗം അല്ല. അത് സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽനിന്ന് എന്നെ തേടിപ്പിടിച്ച് ഇങ്ങോട്ട് വന്നു എന്നാണ് അഞ്ജനക്ക് തന്റെ ഭാവി ഭർത്താവിനെ കുറിച്ച് പറയുവാനുള്ളത്. കഴിഞ്ഞദിവസം വിവാഹനിശ്ചയത്തിന് കണ്ടത് ഉൾപ്പെടെ ഞങ്ങൾ മൂന്നു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളൂ.

4വർഷം പ്രേമിച്ച് കെട്ടി; എന്നാൽ സുമിതയെ ഭർത്താവ് ചെയ്ത് കണ്ടോ? ശരീരം കണ്ട് കണ്ണുനിറഞ്ഞ് പോ ലീ സ്

അദ്ദേഹം കൊച്ചി മാരിയറ്റ് ആയിരുന്നു ജോലി ചെയ്തത്. ഞാൻ ഒരു ഇവന്റിന്റെ ഭാഗമായി അവിടെ ചെന്നപ്പോഴാണ് ആദ്യം പരിചയപ്പെടുന്നത്. അപ്പോൾ തന്നെ ഒരു സ്പാർക്ക് അടിച്ചിരുന്നു. പിന്നീട് ലോക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാം വഴിയാണ് കൂടുതൽ അടുക്കുന്നത്. അദ്ദേഹത്തിന് കേരളവും ഇവിടുത്തെ ഭക്ഷണവും ഒക്കെ വലിയ ഇഷ്ടമാണ്.

ഒരു മലയാളി പെൺകുട്ടി വിവാഹം കഴിക്കണം എന്നുള്ളത് ആഗ്രഹം ആയിരുന്നു. അങ്ങനെ പരസ്പരം മനസ്സിലാക്കിയ ശേഷം ഇങ്ങോട്ട് പ്രോ പോസ് ചെയ്തു.കഴിഞ്ഞ വർഷം നവംബറിൽ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു. ഇരു വീട്ടുകാർക്കും പരസ്പരം ഇഷ്ടമായി. ഈ ഏപ്രിലിൽ വിവാഹ നിശ്ചയം നടത്താൻ ഇരുന്നതാണ്. അപ്പോഴാണ് വീണ്ടും ലോക്ഡൗൺ വന്നത്.

ഇപ്പോൾ സ്ഥിതി ഒന്ന് അയഞ്ഞപ്പോൾ ഞങ്ങൾ നേരെ ലക്നൗലേക്ക് ട്രെയിൻ പിടിച്ചു.അങ്ങനെ കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം നടത്താനാണ് ഇപ്പോഴത്തെ പ്ലാൻ എന്നും അഞ്ജന മനസ്സുതുറക്കുന്നു. ഗ്രീൻ ട്യൂൺ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയ അമ്മ എന്ന ആൽബത്തിലും നായികയായി അഞ്ജന ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓർമ്മ നഷ്ടപ്പെട്ട എന്റെ മകന് വിജയിയെ മാത്രം അറിയാം. നാസർ, വിജയ് ആത്മബന്ധത്തിന്റെ കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓർമ്മ നഷ്ടപ്പെട്ട എന്റെ മകന് വിജയിയെ മാത്രം അറിയാം. നാസർ, വിജയ് ആത്മബന്ധത്തിന്റെ കഥ
Next post നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും