പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

Read Time:4 Minute, 17 Second

പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന വില്ലത്തി വേഷം അവതരിപ്പിച്ച് അഭിനയ ജീവിതം ആരംഭിച്ച നടിയാണ് അർച്ചന സുശീലൻ. പിന്നീട് നിരവധി സിനിമ സീരിയലുകളിൽ അർച്ചന തിളങ്ങി. ഇതിനിടെ ബിഗ് ബോസ് സീസൺ വണ്ണിലും അർച്ചന എത്തി.

കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…

അതുവരെയും അർച്ചനയെ വെ റുത്തി രുന്നവർ ബിഗ്ബോസിലൂടെ അർച്ചനയുടെ ആരാധകരായി മാറി. ബിഗ്ബോസ് വന്നതോടെ അർച്ചനയുടെ ഓഫ് സ്ക്രീൻ വ്യക്തിത്വം കുടുംബപ്രേക്ഷകർക്ക് വെളിവായി. ഇത്രയും നല്ല കുട്ടിയാണോ അർച്ചന എന്ന് അമ്മമാർ വാത്സല്യപൂർവ്വം പറയാൻ തുടങ്ങി.

പിന്നീടാണ് അർച്ചനയോടുള്ള മതിപ്പും മലയാളികൾക്ക് കൂടിയത്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ സ്വപ്ന എന്ന കഥാപാത്രമായി എത്തിയ അർച്ചന വളരെ പെട്ടെന്നാണ് സീരിയലിൽ നിന്നും അപ്രതീക്ഷിതമായത്. മറ്റൊരു നടി സീരിയലിലേക്ക് എത്തുകയും ചെയ്തു.

സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.

ഇതോടെ അർച്ചന എവിടെ പോയി എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ അഭിനയം എല്ലാം അവസാനിപ്പിച്ച് അർച്ചന അമേരിക്കയിലേക്ക് ചേക്കേറി എന്ന വാർത്തയാണ് എത്തുന്നത്. ഇപ്പോൾ നടിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ചിലർ അർച്ചനയോട് തന്നെ നേരിട്ട് ചോദിക്കുന്നത് കേരളം വിട്ടതാണോ എന്നാണ് നാട്ടിലേക്ക് ഇനി… നാട്ടിലേക്ക് വരുന്നില്ലേ? അമേരിക്കയിൽ സ്ഥിരതാമസമാക്കിയോ… എന്നുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കുകയുണ്ടായി. എല്ലാത്തിനും കൂടി യെസ് എന്നൊറ്റ വാക്കാണ് അർച്ചന നൽകിയത്.
കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

എന്തായാലും തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു കൊണ്ട് യു എസ് എയിൽ ലൈഫ് അടിച്ചുപൊളിക്കുക ആണെന്ന് ചിത്രത്തിൽനിന്നു വ്യക്തമാണ്. അടുപ്പമുള്ള ചിലർ ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അർച്ചന സോഷ്യൽ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്. ഇത് ഭർത്താവും ബന്ധുക്കളും ആണോ എന്നാണ് ചിലർ ചോദിക്കുന്നത്.

എന്നാൽ അർച്ചന നേരത്തെ തന്നെ വിവാഹിതയാണ്. 2014- ൽ ആയിരുന്നു ഡൽഹി സ്വദേശിയായ മനോജ് യാദവും അർച്ചനയും പ്രണയിച്ച് വിവാഹിതരായത്. എന്നാൽ സീരിയലും ഷൂട്ടിംഗുമായി താൻ കേരളത്തിലും ജോലി തിരക്കുകളുമായി മനോജ് ഡൽഹിയിലും ആണ് ജീവിക്കുന്നതെന്ന് അർച്ചന മുൻപ് പറഞ്ഞിരുന്നു.

എന്നാൽ നാളുകളേറെയായി അർച്ചന ഭർത്താവിനെ പറ്റി ഒന്നും പറയാറില്ല. ഇപ്പോൾ താരം ഡിവോഴ്സ് ആയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മറ്റൊരു വിവാഹം കഴിച്ചാണോ അമേരിക്കയിലേക്ക് എല്ലാം ഉപദേശിച്ച് താരം പോയതെന്നും കമന്റുകളിലൂടെ ചോദ്യമുയരുന്നു.

പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

Leave a Reply

Your email address will not be published. Required fields are marked *

Previous post പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..
Next post ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ