കാരണം കേട്ട പോലീസ് ഞെട്ടി – നടി വാടകക്ക് താമസിച്ച ഫ്ലാറ്റിൽ ആയിരുന്നു സംഭവം നടന്നത്

Read Time:3 Minute, 56 Second

കാരണം കേട്ട പോലീസ് ഞെട്ടി – നടി വാടകക്ക് താമസിച്ച ഫ്ലാറ്റിൽ ആയിരുന്നു സംഭവം നടന്നത്

തമിഴ് സിനിമ ലോകത്തെ നടുക്കി യുവ നടിയുടെ ആ ത്മഹത്യ. തമിഴിലെ അറിയപ്പെടുന്ന യുവനടി ദീപ ഫ്ലാറ്റിൽ മ രിച്ച നിലയിൽ. ഇന്നലെ ഉച്ചയോടെ ആയിരുന്നു യുവതിയെ ചെന്നൈയിലെ അപ്പാർട്ടുമെന്റിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആ ത്മഹത്യയാണെന്നാണ് പൊ ലീസിൻറെ പ്രാഥമിക നിഗമനം.

കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്

പ്രതിഭാധനയായ യുവനടി ആ ത്മഹത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് തമിഴ് സിനിമാലോകം കേട്ടത്. നടിയുടെ മര ണത്തിൽ അന്യഭാഷാ സിനിമകളിൽ നിന്നുള്ളവരും അനുശോചനം രേഖപ്പെടുത്തി. തമിഴ് സിനിമാലോകത്തെ പ്രതിഭാധനയായ യുവനടി ദീപ എന്ന പോളിൻ ജെസീക്കയാണ് ആ ത്മഹത്യ ചെയ്തത്. 29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്‌ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്.

വിരുഗമ്പാക്കത്തെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ ദീപ തനിച്ചാണ് താമസിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ മുറിയിൽ ദുപ്പട്ട കൊണ്ട് തൂ ങ്ങി മ രിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങൾ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാർട്ട്മെൻറിൽ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടൻ റിസബാവ ഓർമ്മയായിട്ട് ഒരു വർഷം, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക, അദ്ദേഹത്തിനെ ആ വാക്കുകൾ – ഓർമകളുമായി നടി പാർവതിയും

ദീപയുടെ അച്ഛനും അമ്മയും വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. സമ്മർദ്ദം താങ്ങാനാവാതെ ആ ത്മഹത്യ ചെയ്തതായി സംശയിക്കുന്നു. ആ ത്മഹത്യ ചെയ്യുന്നതിനുമുമ്പ് ദീപ ആ ത്മഹത്യകുറിപ്പ് എഴുതിയിരുന്നതായി പറയപ്പെടുന്നു, അത് പൊലീസ് പി ടിച്ചെടുത്തിട്ടുണ്ട്.

പ്രശസ്ത തമിഴ് നടൻ വിശാൽ നായകനാകുന്ന തുപ്പരിവാളനിൽ വേലക്കാരിയുടെ വേഷത്തിലാണ് ദീപ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും മികച്ച പ്രകടനത്തിലൂടെ അവർ ശ്രദ്ധ നേടി. നാസർ നായകനായ വൈദ എന്ന ചിത്രത്തിലും അവർ പ്രധാന വേഷം ചെയ്തു. നിരവധി ടിവി ഷോകളിലും ദീപ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഓട്ടോ ഡ്രൈവർമാരെ തുണച്ച് ഓണം ബമ്പർ വീണ്ടും; കഴിഞ്ഞ തവണ ജയപാലൻ, ഇന്ന് അനൂപ്; ആദ്യം സംശയം പിന്നീട് ഉറപ്പിച്ചു, സന്തോഷം പങ്കുവെച്ച് യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓട്ടോ ഡ്രൈവർമാരെ തുണച്ച് ഓണം ബമ്പർ വീണ്ടും; കഴിഞ്ഞ തവണ ജയപാലൻ, ഇന്ന് അനൂപ്; ആദ്യം സംശയം പിന്നീട് ഉറപ്പിച്ചു, സന്തോഷം പങ്കുവെച്ച് യുവാവ്
Next post ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്