ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ

Read Time:2 Minute, 24 Second

ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ

നടിയും നർത്തകിയുമായ ദേവി ചന്ദനക്കു കോ വിഡ് സ്ഥിതീകരിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റ് പങ്കു വെച്ച് കൊണ്ടാണ് നടി തന്റെ നിലവിലെ അവസ്ഥ ആരാധകരുമായി പങ്കു വെച്ചത്.

നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

കോ വിഡ് പോസിറ്റീവ് ആയി ഗു രുതരമായി ഒന്നും തന്നെയില്ല. മരുന്നെടുക്കുന്നുണ്ട്, ഉടൻ മടങ്ങിയെത്തും. പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക സുരക്ഷിതരായിരിക്കുക.

നിങ്ങളുടെ പ്രാർത്ഥനകൾ ആവശ്യമാണെന്നും പറഞ്ഞു നടി കുറിച്ചു. താരത്തിന്റെ പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായത്.

സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ

പോസ്റ്റ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ദേവി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന കമന്റുകളാണ് ആരാധകരും സഹപ്രവർത്തകരും നൽകിയത്.

അഭിനേതാക്കളായ സൗപർണികയും, ലക്ഷി സോമനും ഉൾപ്പെടെയുള്ള താരങ്ങൾ ദേവിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു മറുപടി നൽകിരുന്നു.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ ദേവി, കോമഡി വേഷങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഭാര്യ എന്ന ജനപ്രിയ ഷോയിൽ ദുർഗയായി അഭിനയിച്ചതോടു കൂടിയാണ് താരം ഏറെ കൈയ്യടി നേടിയത്.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു

ഭാര്യക്ക് ശേഷം പൗർണ്ണമി തിങ്കൾ എന്ന ജനപ്രിയ പരമ്പരയിൽ വി ല്ലത്തി വേഷത്തിലാണ് ദേവി ചന്ദന എത്തിയത്.

ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി
Next post കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ