നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ

Read Time:3 Minute, 50 Second

നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ

ഇന്ന് രാക്കുയിൽ താരം ദേവിക വിവാഹിത ആയത് അതീവ സുന്ദരി ആയായിരുന്നു. ഗുരുവായൂർ അമ്പലനടയിൽ വിജയ്ക്ക് സ്വന്തമാകാൻ ദേവിക എത്തിയപ്പോൾ തന്നെ എല്ലാവരും ഞെ ട്ടി.

ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ

കാരണം ഒരു രാജകുമാരിയെ പോലെ സിംപിൾ സ്റ്റൈലിൽ ട്രെഡീഷ്ണൽ ലുക്കിൽ ആയിരുന്നു ദേവിക അമ്പല നടയിലേക്ക് എത്തിയത്. സെറ്റ് സാരിയിൽ ആയിരുന്നു ദേവിക അമ്പല നടയിലേക്ക് എത്തിയത് എങ്കിലും അതീവ സുന്ദരിയായി രാജാകീയ പ്രൗഢി തന്നെയായിരുന്നു.

ബ്ലൗസിന്റെ അറ്റത്ത് ത്രെഡ് വർക്കിൽ ഇല പോലെ ചേർത്തുള്ള ആ ബ്ലൗസ് പ്രിന്റും അതിന്റെ അറ്റത്തോട് ചേർന്നുള്ള ചില കല്ലുകളും ആയപ്പോൾ അതീവ സുന്ദരിയായി തന്നെ നിൽക്കുന്നു. ആ പച്ചയും ചുവപ്പും കല്ലിന് ചേർന്ന് വള അണിഞ്ഞ് ആയിരുന്നു ദേവിക അമ്പല നടയിലേക്ക് എത്തിയത്.

നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

പഴയ ട്രെഡിഷ്ണൽ രാജകുമാരി ലുക്കിൽ ദേവികയെ കണ്ടപ്പോൾ തന്നെ എല്ലാവർക്കും വളരെ അധികം ഇഷ്ടം ആയി. ദേവികയുടെ സാരിയെ കുറിച്ചും ഒരുങ്ങിയതിനെ കുറിച്ചും അതും അധികം ആഭരണങ്ങൾ ഇല്ലാതെ തന്നെ വളരെ സിംപിൾ ലുക്കിൽ എത്തിയ ദേവികയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ആരാധകർ.

ആരാധകരുടെ പ്രിയ നടിയാണ് ഇന്ന് വിവാഹിത ആയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് ഇന്ന് വിവാഹിത ആയിരിക്കുകയാണ് നമ്മുടെ സ്വന്തം ദേവിക. പാട്ടുക്കാരനും അതുപോലെ തന്നെ സ്വന്തമായി മ്യൂസിക് ഡയറക്ഷനും ഒക്കെ കയ്യിലുള്ള ഡോക്ടർ വിജയ് ആണ് ദേവികയെ സ്വന്തമാക്കിയിരിക്കുന്നത്.

സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്

ഇരുവരുടെയും വിവാഹ വിശേഷങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചതായിരുന്നു. രണ്ടുപേരും ചിത്രങ്ങൾ പങ്കുവെച്ചു എത്തിയപ്പോൾ തന്നെ എല്ലാ ആരാധകർക്കും ഈ കാര്യം മനസ്സിലായി. അതിനുശേഷമാണ് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഒരുമിച്ചെത്തി പറഞ്ഞത്.

അതിനുശേഷം ഹൽദി വീഡിയോസും മെഹന്ദി വീഡിയോസും ഒക്കെ കഴിഞ്ഞ ദിവസം ദേവികയുടേതായ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അങ്ങനെ ആരാധകരുടെ കാത്തിരുപ്പിന് ഒടുവിൽ ദേവിക വിജയ്ക്ക് ഗുരുവായൂർ നടയിൽ വെച്ച് സ്വന്തം ആയിരിക്കുകയാണ്.

ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ
Next post ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ?