മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു

Read Time:4 Minute, 58 Second

മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു

ക്യാരക്ടർ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. ഒരുപിടി നല്ല സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ലക്ഷ്മിപ്രിയ.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്

ലക്ഷ്മിയുടെ തായ അഭിനയ ശൈലിയാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ലക്ഷ്മിയെ സഹായിച്ചത്. മകളുടെ ജന്മദിനത്തിൽ ലക്ഷ്മിപ്രിയ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്.

മകളുടെ ഫോട്ടോകൾ അടങ്ങിയ വീഡിയോയും ലക്ഷ്മി പ്രിയ പങ്കുവെച്ചു. മകളെക്കുറിച്ച് എല്ലാ വർഷവും ഹൃദയഹാരിയായ കുറിപ്പുകൾ ലക്ഷ്മിപ്രിയ പങ്കുവയ്ക്കാറുണ്ട്. ഹാപ്പി ബർത്ഡേ മാതു. ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് 6 വയസ് എന്ന് കുറിച്ചുകൊണ്ടാണ് മകൾക്കുള്ള ലക്ഷ്മിയുടെ പിറന്നാൾ ആശംസ ആരംഭിക്കുന്നത്.

കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

മാതങ്കി എന്നാണ് മകൾക്ക് ലക്ഷ്മിപ്രിയ പേരിട്ടത്. മാസം തികയാതെയാണ് ലക്ഷ്മിക്ക് മകൾ ജനിച്ചത്. ജീവനോടെ കൈകളിൽ എടുക്കാൻ സാധിക്കുമോ എന്ന് പോലും അറിയാതെ ആറു വർഷങ്ങൾക്ക് മുൻപ് ആശുപത്രി വരാന്തയിൽ വേദനയോടെ കാത്തു നിന്നതിനെ കുറിച്ച് എല്ലാം മകൾക്കുള്ള പിറന്നാൾ ആശംസ കുറുപ്പിൽ ലക്ഷ്മി എഴുതിയിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ….

ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറു വയസ്സ്. മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം. അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്ക് അത്ഭുതമാണ്. ഒന്ന് കാണാൻ കൊതിച്ച് എൻ ഐ സി യു വരാന്തയിൽ കാത്തു ദിവസങ്ങൾ എനിക്ക് ഓർമ്മവരും.

ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?

ഈ കുഞ്ഞിക്കാലിൽ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓർമ്മ വരും. ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാൻ എന്ന വ്യാജേനെ ഒന്നുകൂടി കാണാനുള്ള കൊതിയോടെ എൻ ഐ സി യുവിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു. എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും എന്ന്……

ഇന്ന് ഞാൻ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിന് പരിധികളില്ല പൊന്നേ…….. തുലാമാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിനായിരുന്നു. ഈ ആറു വർഷവും വൈക്കത്തപ്പന്റെ മുൻപിലായിരുന്നു പിറന്നാൾ ആഘോഷം.

നാളെ സ്‌കൂളിൽ നേരത്തെ എത്താം എന്ന് പറഞ്ഞു പോയ പ്രിയ സുനു ടീച്ചർ ഇനി ഇല്ല, ഞെ ട്ടൽ മാറാതെ സഹപ്രവർത്തകർ

കൊ റോണ ആഘോഷമാക്കാൻ സമ്മതിക്കാതെ പിറന്നാൾ ഇത്തവണ ചെറുതായി ആഘോഷിക്കാനാണ് തീരുമാനം. എല്ലാവരും മാതുവിനെ അനുഗ്രഹിക്കണം… അമ്മയുടെ തങ്കം ദീർഘായുസ്സ് ആയിരിക്കട്ടെ… ഭക്തിയുള്ള കുഞ്ഞായി വളരട്ടെ….

എല്ലാവരോടും സ്നേഹമുള്ള കുഞ്ഞാവട്ടെ…. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞു വളരാൻ എന്റെ മകൾക്ക് കഴിയട്ടെ. ….. ലക്ഷ്മിപ്രിയ കുറിച്ചു. മകൾക്കൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങൾ അടങിയ വീഡിയോ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ
Next post വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം