ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ

Read Time:5 Minute, 29 Second

ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ

ക്യാ ൻസർ എന്ന മ ഹാമാരിയെ ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ അതിജീവിച്ചത് എങ്ങനെ എന്ന് തുറന്നു പറഞ്ഞ് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. അ ർബുദരോ ഗത്തെ കീഴടക്കി ജീവിതം തിരിച്ചുപിടിക്കാം എന്നതിന് തെളിവാണ് ഗിരിജ മാധവന്റെ ജീവിതം.

സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും

അർബുദ ബാധിതർക്കും പ്രത്യാശയുടെ കരുത്ത് പകർന്ന് മനോരമ ന്യൂസ് ചാനലിന്റെ കേരളക്യാൻ ക്യാൻസർ പ്രത്യേക പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു ഗിരിജ 20 വർഷം മുൻപായിരുന്നു അ ർബു ദ രോഗം ബാധിച്ചത്.

മഞ്ജു മകളെ പ്രസവിച്ച സമയത്താണ് സം ശയം തോന്നി ഡോക്ടറെ കാണിച്ചപ്പോൾ ക്യാ ൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഞാൻ ഇത്ര അത്ര സീരിയസ് ആയി എടുത്തിരുന്നില്ല. അതിനിടയിൽ മകളുടെ ചോറൂണ് വന്നപ്പോൾ ചികിത്സ നീട്ടിവെച്ചു.

സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 

പക്ഷേ സർജറി ചെയ്യണം എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. തിരുവനന്തപുരം ആർസിസിയിൽ വി.പി ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. അദ്ദേഹം പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ കരുതൽ ആയിരുന്നു മുന്നോട്ടുള്ള യാത്ര.

അ ർബു ദ രോഗത്തിന്റെ ഗൗരവം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കീ മോയും റേ ഡിയേഷനും തുടങ്ങിയതോടെ ആശുപത്രിയിൽ കൂട്ടുകാരെ കിട്ടി. സമാനമായ രോഗം ബാധിച്ച സ്ത്രീകളായിരുന്നു സ്നേഹിതർ.

കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

അവരുമായി പിന്നീട് നല്ല സൗഹൃദം ഉണ്ടായി. ഇവരിൽ ചിലർ അ ർബു ദ രോഗം ബാധിച്ച് മ രി ച്ചെന്ന് അറിഞ്ഞപ്പോഴാണ് രോഗത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ഞാനും മ രി ച്ചു പോകും ആയിരിക്കുമല്ലോ എന്ന് ഭർത്താവിനോടും കുട്ടികളോടും പറഞ്ഞു.

ഭർത്താവും മക്കളും സമാധാനിപ്പിക്കാനും ധൈര്യം തരാനും എല്ലായ്പ്പോഴും കൂടെയുണ്ടായിരുന്നു. മറ്റുള്ളവരെ ബാധിച്ചതുപോലെ അത്ര ഗൗരവo അല്ല അമ്മയുടെ അസുഖം എന്ന് മക്കളുടെ ആ ശ്വാസവാക്കുകൾ ആയിരുന്നു ധൈര്യം നൽകിയത്.

കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

അസമയത്ത് ഭർത്താവായിരുന്നു എന്നെ നോക്കിയിരുന്നത്. ഭർത്താവിന്റെ മ രണശേ ഷം ഒറ്റപ്പെടൽ ഒഴിവാക്കാൻ കലാജീവിതം തിരഞ്ഞെടുത്തു. ചെറുപ്പത്തിലെ നൃത്തം പരിശീലിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കൂട്ടു കുടുംബത്തിലായിരുന്നു ബാല്യകാലം.

കുടുംബത്തിലെ ചേച്ചിമാരുടെ നൃത്തം പഠിപ്പിക്കാൻ അധ്യാപകർ വീട്ടിൽ വന്നിരുന്നു. പക്ഷേ ഞാൻ വളർന്നു അപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞു. പിന്നെ ഒരാൾക്ക് വേണ്ടി പഠനം നടന്നില്ല. അതുകൊണ്ട് അത് അന്നുതൊട്ടേ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ആയിരുന്നു നൃത്തപഠനം.

56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

മകൾ മഞ്ജു പാട്ടുപഠിക്കാൻ പോയപ്പോള് പാട്ടുപഠിക്കാൻ ശ്രമം നടത്തിയിരുന്നു. മഞ്ജുവിന്റെ കൂടെ നൃത്തം പരിശീലിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. മക്കൾ ജോലി തിരക്ക് ആയിരുന്നതിനാൽ തൃശ്ശൂരിലെ പുള്ളിലെ വീട്ടിലെ ഒറ്റപ്പെടൽ അനുഭവിക്കരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു.

അമ്മയുടെ ജീവിതത്തിൽ സന്തോഷം ഉള്ള കാര്യം ചെയ്യണം എന്നായിരുന്നു മക്കൾ രണ്ടുപേരും എപ്പോഴും പറയാറ്. അങ്ങനെയാണ് മൂന്നുവർഷം മുൻപ് നൃത്ത യോഗയിൽ തുടക്കം കുറിച്ചത്. മോഹനിയാട്ടവും ഒപ്പം പഠിച്ചു, ഗിരിജ പറഞ്ഞു.

കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം

Leave a Reply

Your email address will not be published. Required fields are marked *

Previous post കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം
Next post സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ