സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി

Read Time:5 Minute, 6 Second

സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി

ഒരിക്കലും ജീവിതം എനിക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടത് മുതൽ നഷ്ട്ടപെടലുകളുടെ തുടർക്കഥയിലൂടെ ആണ് ഞാൻ കടന്നു പോയത്. ഒറ്റയ്ക്ക് ജീവിക്കാനും നിലനിൽപ്പ് ഉണ്ടാക്കാനും ആയി ഒരുപാടു സഹിച്ചു, കഷ്ട്ടപ്പെട്ടു. ജീവിതത്തിൽ ഉടനീളം പരാജയങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു.

അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം

എന്നെ ഒന്നിനും കൊള്ളരുതാത്തവളായി എല്ലാവരും മാറ്റി നിർത്തി. ഒറ്റപ്പെട്ടു പോയത് പോലെ പലപ്പോഴും തോന്നി. ഒന്നും ചെയ്യുവാൻ പറ്റാത്ത അവസ്ഥ. ഒരുപാടു ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കലും പിന്മാറരുത്. പരാജയപ്പെട്ടു പിന്മാറുകില്ല എന്ന് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു.

എന്റെ അവസാന ശ്വാസം വരെ ഞാൻ പൊരുതി കൊണ്ടിരിക്കും. തോൽക്കാൻ ധൈര്യമില്ലാത്തവർക്കും, നാണം കുണുങ്ങി നിൽക്കാതെ മുന്നോട്ടു നടക്കുന്നവർക്കും പറഞ്ഞിട്ടുള്ളതാണ് വിജയം. നിങ്ങൾ നിങ്ങളുടെ സ്വപ്‍നം ഒരുപാടു ദൂരം അന്നെന്നു തോന്നുണ്ടെങ്കിൽ ശ്രമിച്ചു കൊണ്ടെരിക്കുക.

വിജയം എത്രത്തോളം അടുത്ത് ആണെന്ന് പറയാൻ സാധിക്കുകയില്ല. എന്റെ മന്ത്രം ഒരിക്കലും പിന്മാറരുത് എന്ന് തന്നെയാണ്. ഓരോ ദിവസവും എന്നെ ഞാൻ പഠിപ്പിക്കുന്നതും എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്.

ഈ വാക്കുകൾ പ്രശസ്ത നടി മന്യയുടേതാണ്. 2008 സത്യ പട്ടേൽ എന്ന ആളെ വിവാഹം കഴിച്ചെങ്കിലും കുടുംബ പ്രശ്നങ്ങൾക്കൊടുവിൽ ഇരുവരും വേർപിരിഞ്ഞു. 2013 ൽ മന്യ വീണ്ടു വിവാഹിതയായി. വികാസ് ബാജ്പേയ് ആണ് മന്യയുടെ ഇപ്പോളത്തെ ജീവിത പങ്കാളി.

സ്വിസർലാൻഡ് ആസ്ഥാനമായുള്ള ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സർവീസിന്റെ ന്യൂയോർക്കിലെ അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് ആണ് മന്യ ഇപ്പോൾ. ബിസിനെസ്സ് രംഗത്ത് വലിയൊരു ഐഡന്റിറ്റി സൃഷ്ടിച്ചെടുക്കുവാൻ ഈ പ്രതിസന്ധികൾക്കിടയിലും മന്യക്കു സാധിച്ചു.

25 വർഷങ്ങൾക്കിപ്പറം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് പ്രകാശ്

തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഭർത്താവോ മറ്റു ബന്ധുക്കളോ വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് പരോക്ഷമായി പറയുകയാണ് മന്യ ഇപ്പോൾ. 1989 സ്വന്തം എന്ന് കരുതി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു മന്യയുടെ സിനിമ മേഖലയിലേക്കുള്ള തുടക്കം. സീത രാമ രാജു എന്ന തെലുഗു ചിത്രത്തിലൂടെ ആണ് മുതിർന്ന ശേഷം പ്രധാന റോളിൽ എത്തുന്നത്.

ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. സുരേഷ് കൃഷ്‌ണയുടെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ 11 ൽ വ്യാഴം എന്ന ചിത്രത്തിൽ ആണ് മന്യ അവസാനമായി അഭിനയിച്ചത്.

താരത്തിന്റെ ഇൻസ്റ്റഗ്രം കുറിപ്പ് ഇങ്ങനെ

ആലപ്പുഴയെ ന ടു ക്കിയ സംഭവം, നടന്നതറിഞ്ഞ് ന ടു ക്കം മാറാതെ നാട്ടുകാർ

Life has not been easy for me…
From losing my father to struggling to survive on my own, I have seen many many failures…

There were days when I felt like a big failure myself.
Many people tried to make me feel worthless.
I felt alone. I felt helpless. I cried a lot.

But I decided to NEVER EVER GIVE UP my struggle.
I will fight to survive till my last breath.
Success comes to those who are not ashamed or afraid to fail.

Even today if you feel like your dream is far away – keep trying as you don’t know how close you are to achieve it.
My mantra is always “Never Give Up” & that’s the lesson I teach myself & my daughter every single day

ഉള്ളിൽ കാമുകന്റെ കല്യാണം, വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി – ഏവരെയും സങ്കടപ്പെടുത്തിയ ആ വിഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉള്ളിൽ കാമുകന്റെ കല്യാണം, വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി – ഏവരെയും സങ്കടപ്പെടുത്തിയ ആ വിഡിയോ കാണാം
Next post നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ