കണ്ണീ രോടെ ആരാധകർ … നടി മീനക്കും കുടുംബത്തിനും… ഒടുവിൽ

Read Time:2 Minute, 54 Second

കണ്ണീ രോടെ ആരാധകർ … നടി മീനക്കും കുടുംബത്തിനും… ഒടുവിൽ

തെന്നിന്ത്യൻ സിനിമാലോകത്തു തിളങ്ങുന്ന താരമാണ് നടി മീന. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തക്ക് സംഭവിച്ചത് കണ്ടോ? നെ ഞ്ചുപൊട്ടി മകൻ ഉണ്ണി

മലയാളത്തിൽ മോഹൻലാലിന്റെ നായകിയായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണാത്തയിലും മീന ശ്രദ്ധേയമായ വേഷം ചെയ്തു.

ഇപ്പോഴിതാ ആരാധകരെ സ ങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടി മീനക്കും കുടുംബത്തിനും കോ വി ഡ്-19 സ്ഥിരീകരിച്ചു എന്ന വാർത്തയാണിത്.

 

താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2022ൽ തന്റെ വീട്ടിലേക്ക് വന്ന ആദ്യ അതിഥിയാണ് കൊ റോണ യെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പത്തനംതിട്ടയിൽ ഭർത്താവിന്റെ മൃ തശരീരം അവസാനമായി കാണില്ലെന്ന വാ ശിപിടിച്ച ഭാര്യ, പിന്നെ നടന്നത് ചരിത്രം

‘2022ൽ വീട്ടിൽ വന്ന ആദ്യത്തെ അതിഥി, മിസ്റ്റർ കൊ റോ ണ. അതിന് എന്റെ കുടുംബത്തെ മുഴുവൻ വല്ലാതെ ഇഷ്ടമായി. എന്നാൽ അധിക നാൾ വീട്ടിലിരുത്താൻ ഉദ്ദേശിക്കുന്നില്ല.

നിങ്ങളും ജാ ഗരൂകതയോടെ, ആ രോഗ്യത്തോടെയിരിക്കൂ. രോ ഗം പ ടർത്താതിരിക്കാനും ശ്രദ്ധിക്കൂ- മീന കുറിച്ചു.

നടന്‍ വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം

പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോഡാഡി’യാണ് മീനയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. അന്നമ്മ എന്ന കഥാപാത്രത്തയാണ് താരം അവതരിപ്പിക്കുന്നത്.

ദൃശ്യം2 വിന് ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രമാണ് ബ്രോഡാഡി. കനിഹ, കല്യണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ തുടങ്ങിയവും ചിത്രത്തിൽ അണിനിരക്കുന്നു.

മധുവിധു തീരും മുന്നേ ഭാര്യയ്ക്ക് കാൻസർ.. പിന്നാലെ ഭർത്താവ് ചെയ്തത്

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മധുവിധു തീരും മുന്നേ ഭാര്യയ്ക്ക് കാൻസർ.. പിന്നാലെ ഭർത്താവ് ചെയ്തത്
Next post ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ