നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

Read Time:2 Minute, 18 Second

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മര ണപ്പെടുകയുമായിരുന്നു.

ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര

കഴിഞ്ഞ ജനുവരിയിൽ കോ വിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ

2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ, ഇരുവരുടെയും മകൾ നൈനികയും ബാലതാരമാണ്. വിജയ്ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ മകൾ നൈനിക അഭിനയത്തിലേക്ക് കടന്നത്. മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിലായിരുന്നു.

വമ്പൻ ട്വിസ്റ്റ്!! അമ്മ മ രിച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post വമ്പൻ ട്വിസ്റ്റ്!! അമ്മ മ രിച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ
Next post മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം