
ഭർത്താവിന്റെ മ ര ണ വാർത്ത അറിഞ്ഞ് രോഹിണി പൊ ട്ടിക്ക രഞ്ഞു.. നടിയുടെ വാക്കുകൾ
ഭർത്താവിന്റെ മ ര ണ വാർത്ത അറിഞ്ഞ് രോഹിണി പൊ ട്ടിക്ക രഞ്ഞു.. നടിയുടെ വാക്കുകൾ
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടി തന്നെയാണ് രോഹിണി. രോഹിണിയുടെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ചതോടെ താരം സൗത്ത് ഇന്ത്യ മുഴുവൻ തന്നെ ഫേമസ് ആയി എന്ന് പറയാം.
പണ്ടുകാലങ്ങളിൽ മാത്രമല്ല ഇപ്പോഴും അങ്ങനെ സജീവമായി നിൽക്കുന്ന നായകന്മാരിൽ ചുരുക്കം ചിലർ ഒരാൾ തന്നെയാണ് രോഹിണി. അതുകൊണ്ടുതന്നെ രോഹിണിയുടെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വലിയ ആഗ്രഹമാണ്.
ബാലതാരമായി ആണ് രോഹിണി സിനിമയിലേക്ക് കടന്നു കൂടിയത്. അന്നുമുതൽ തന്നെ താരത്തിന് എല്ലാ വിശേഷങ്ങളും ആരാധകർക്ക് വലിയ ഇഷ്ടമാണ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചും സിനിമാ ഇൻഡസ്ട്രിയിലെ കാസ്റ്റിംഗ് കൗച്ച് നെക്കുറിച്ച് എല്ലാം രോഹിണി ജെബി ജംഗ്ഷനിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു.
കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി
ഇപ്പോൾ ഇത് നടൻ റ ഹ്മാനും ആയി കേട്ട ഗോ സിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഗോ സിപ്പുകൾ ഒരുപാട് ഉണ്ടായിരുന്നു. ഒരുപാട് മാഗസിനിലും ഒക്കെ സംസാരം നടന്നിരുന്നു. അതൊരു ഭ യ ങ്കര ചർച്ചയായിരുന്നു. ജേണലിസ്റ്റുകൾ ഒക്കെ ഷൂ ട്ടിംഗ് സ്ഥലത്ത് വരുമ്പോൾ എന്റെ അച്ഛൻ പറയും നീ ആ സമയത്ത് സംസാരിക്കരുതെന്ന് എന്ന്.
അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾക്ക് ഒ ളി ച്ചുവെക്കാൻ ഒന്നും ഇല്ല എന്ന്. എന്താണ് നിങ്ങളുടെ പ്രശ്നം എന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു അത് ശരിയല്ല. നിന്റെ പേര് ഒക്കെ വരുന്നത് നല്ലതല്ല എന്നും അച്ഛൻ പറഞ്ഞു തന്നു. എന്നാൽ അവർക്ക് അത് വേണ്ടത് എന്താണെന്ന് അവർ പറയട്ടെ എന്ന രീതിയിൽ ആയിരുന്നു എനിക്ക്.
ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി
സത്യം നമുക്കറിയാമല്ലോ എന്നുള്ള രീതിയിൽ റഹ്മാൻനെ കുറിച്ച് രോഹിണി വീഡിയോയിൽ സംസാരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. അവനെപ്പോഴും വിശപ്പാണ്. അവൻ വളർന്നുവരുന്ന പ്രായമല്ലേ. കേക്ക് ഒക്കെ എന്റെ റൂമിൽ അവർ വാങ്ങിച്ചു വയ്ക്കും കേക്ക് മറ്റെന്തെങ്കിലും കഴിക്കാനോ മറ്റുമാണ് അവൻ എന്റെ റൂമിലേക്ക് വരുന്നത്.
അപ്പോൾ പുറത്തു നിൽക്കുന്നവർ എന്താണ് കരുതുക. അവൻ എന്റെ റൂമിൽ പോയി എന്നല്ലേ…. ഞങ്ങൾക്കിടയിൽ ഒരുപാട് രസകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു എന്നും ജീവിതത്തിൽ ഏറ്റവും പ ശ്ചാ ത്താപം തോന്നിയ നിമിഷത്തെ കുറിച്ചും രോഹിണി ഇതിൽ എടുത്തുപറയുന്നുണ്ട്.
നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
മ രി ക്കു ന്നതിനു മുൻപ് 20 ദിവസം മുൻപ് മകൻ ഹ്രിഷിയെ ഡ്രോപ്പ് ചെയ്യാൻ രഘു വന്നു. വന്നപ്പോൾ ആകെ ഡൗൺ ആയിരുന്നു. ആ സമയം നീ എന്റെ കുട്ടിയാണ് എന്ന് പറഞ്ഞ് അദ്ദേഹം ഹഗ് ചെയ്തു ഞാനും തിരിച്ചു ചെയ്തു .പക്ഷേ അപ്പോൾ എനിക്ക് കണ്ടപ്പോൾ സുഖം ഇല്ലാത്തത് പോലെ തോന്നി.
എന്നാൽ ഇങ്ങനെയൊന്നും ഞാൻ ചോദിച്ചില്ല. പിന്നീട് മുൻപൊരിക്കൽ എല്ലാ റിപ്പോർട്ടുകളും അറിയാമായിരുന്നു. പീരിയോഡിക് ചെക്കപ്പ് ചെയ്യുമ്പോൾ എല്ലാം. വിവരങ്ങൾ എനിക്ക് അറിയാമായിരുന്നു. എന്നാൽ പി രി ഞ്ഞതിനു ശേഷം എനിക്ക് അത് തിരക്കാൻ കഴിഞ്ഞില്ല.
അത് ചോദിക്കേണ്ടി ഇരുന്നു. ഞാൻ ചോദിച്ചിരുന്നെങ്കിലും എന്തെങ്കിലും എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഹ്രിഷി ഫോൺ ചെയ്യുമ്പോൾ ഹൈദരാബാദിൽ ആണെന്ന് പറയുമായിരുന്നു. എന്നാൽ ആ സമയം അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു എന്നും. അന്നത് പിന്നീടാണ് അറിയുന്നതെന്നും രോഹിണി പറയുന്നു.
ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്