നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം

Read Time:4 Minute, 37 Second

നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം

മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്രാ ബാബു. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ അഭിനയിക്കുന്ന പരമ്പരയാണ് തൂവൽസ്പർശം.

പ്രിയ നടി ദിവ്യ ഉണ്ണിയുടെ വീട്ടിൽ നിന്നും ഒരു ദുഃ ഖ വാർത്ത… ക ണ്ണീരോ ടെ താരം

തമ്മിൽ അറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു ആക്ഷൻ ഫാൻ ത്രില്ലർ പരമ്പരയിൽ ഉൾപ്പെടുന്നതാണ് തൂവൽസ്പർശം എന്ന പരമ്പര. പരമ്പരയിൽ മാളൂട്ടി എന്ന കഥാപാത്രത്തിലൂടെ  പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ താരത്തിന് സാധിക്കുകയും ചെയ്തു.

കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാർ അമ്മയുടെ മരണശേഷം ജീവിതത്തിന്റെ വിപരീതമായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. വർഷങ്ങൾക്കുശേഷം സഹോദരിമാരായ ശ്രേയയും മാളുവും ഒരേ നഗരത്തിൽ ക ള്ളനും പോ ലീസും കളിയിൽ ഏർപ്പെടുന്നു. ഒരു ലേഡി റോബി ൻഹുഡ് ആയിട്ടാണ് മാളുവായി സാന്ദ്രാ ബാബു എത്തുന്നത്.

ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ

തുടർന്ന് ഇരുവരുടെയും പരസ്പരമുള്ള കണ്ടുമുട്ടലുകളാണ് കഥയിലൂടെ പറഞ്ഞു പോകുന്നത്. അഭിനയത്തേക്കാൾ ഉപരി മികച്ച നർത്തകിയും പാട്ടുകാരിയുമാണ് സാന്ദ്ര. വെളുത്ത് സുന്ദരി ആണെങ്കിലും കറുത്ത മേക്കപ്പിട്ട് കണ്ണാടി ഒക്കെ വച്ചാണ് ചോക്ലേറ്റ് എന്ന പരമ്പരയിൽ താരം എത്തിയത്.

അത് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഒന്നായിരുന്നു. കറുത്തമുത്ത് എന്ന സീരിയലിലും നീലക്കുയിൽ സീരിയലിലും ഇത്തരത്തിൽ നായികമാർ മേക്കപ്പ് ഇട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവരെയെല്ലാം തരത്തിലായിരുന്നു താരത്തിന്റെ അഭിനയപ്രകടനം എല്ലാം തന്നെ. നിരവധി ആരാധകരാണ് സാന്ദ്രക്ക് ഉള്ളത് .

2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ

ആറു വയസു മുതൽ നൃത്തം അഭ്യസിക്കുന്ന സാന്ദ്ര വഴിത്തിരിവായത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പങ്കെടുത്ത അമൃത ടിവിയിലെ സൂപ്പർ ഡാൻസർ ആണ്. ഇതിൽ സെമി ഫൈനലിസ്റ്റ് കൂടിയായിരുന്നു. സാന്ദ്ര പിന്നീട് കൊച്ചു ടിവിയിൽ അവതാരികയായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് താരം ചേക്കേറുകയും ചെയ്തു.

അവതാരികയായി തിളങ്ങിയ സാന്ദ്രയെ തേടി പരസ്യ ചിത്രങ്ങളും ആൽബങ്ങളും പിന്നാലെ എത്തി. നൃത്തത്തോടൊപ്പം പാട്ടിലും ഇതിനോടകം തന്നെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ആൽബങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും

അച്ഛൻ ബാബു അമ്മ ബിന്ദു സഹോദരൻമാരായ ശരത്, സനു എന്നിവർക്കൊപ്പം എന്നിവരോടൊപ്പം അടങ്ങിയതാണ് താരത്തിന്റെ കുടുംബം. ഇവരാണ് അഭിനയിക്കാൻ സാന്ദ്രക്ക് പിന്തുണ നൽകുന്നത്. അഭിനയത്തിലും നൃത്തത്തിലും ഉയരങ്ങൾ കീഴടക്കാൻ സാന്ദ്ര കാത്തിരിക്കുകയാണ്. അതിനു നിരവധി ആരാധകരാണ് ആശംസകൾ ആയി എത്തിയത്.

മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ
Next post സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?