പട്ടുസാരി അണിഞ്ഞു ഭർത്താവിനൊപ്പം ഡാൻസുമായി ശരണ്യ മോഹൻ വീഡിയോ ഏറ്റെടുത്തു ആരാധകരും

Read Time:4 Minute, 47 Second

പട്ടുസാരി അണിഞ്ഞു ഭർത്താവിനൊപ്പം ഡാൻസുമായി ശരണ്യ മോഹൻ വീഡിയോ ഏറ്റെടുത്തു ആരാധകരും

നർത്തകിയായും അഭിനേത്രിയായും തിളങ്ങിയ താരമാണ് ശരണ്യ മോഹൻ. ബാലതാരമായി സിനിമയിലേക്ക് എത്തി, മലയാളത്തിലും തെലുങ്കിലുമെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു കുടുംബജീവിതവുമായി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. അനന്തപത്മനാഭൻ അന്നപൂർണ എന്നീ രണ്ടു മക്കളും ഭർത്താവുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.


മക്കളോടൊപ്പം നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ഇവർ എത്താറുണ്ട്. അരവിന്ദിന്റെയും ശരണ്യയുടെയും ഒരു രസകരമായ വീഡിയോ ആണ് വൈറലാകുന്നത്. മക്കളുടെ അമ്മയായിട്ടും ശരണ്യ ഇപ്പോഴും എത്ര ചെറുപ്പമാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. നർത്തകിയായും അഭിനേത്രിയായും തിളങ്ങിയ ആളാണ് ശരണ്യ മോഹൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം മലയാളത്തിലും തെലുങ്കിലുമെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവുേളയെടുത്ത് കുടുംബജീവിതവുമായി തിരക്കിലാണ്.

അനന്തപത്മനാഭൻ അന്നപൂർണ എന്നീ രണ്ടു മക്കളും ഭർത്താവുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയുള്ള ചിത്രങ്ങൾ പങ്കുവക്കുകയാണ് ശരണ്യ. ഭർത്താവ് അരവിന്ദ് കൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയത്. ഉറക്കപ്പിച്ചിൽ എണീപ്പിച്ച് ഫോട്ടോ എടുപ്പിക്കുന്നത് എന്തൊരു കഷ്ടമാണ് എന്ന് കുറിച്ചുകൊണ്ടാണ് ശരണ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അഭിനയത്തിനും നൃത്തത്തിനും പുറമേ നല്ലൊരു പാട്ടുകാരി കൂടിയാണ് ശരണ്യ. കഴിഞ്ഞ ദിവസം തന്റെ മക്കൾക്കായി പാട്ടുപാടുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.

ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നർത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാർഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോഴാണ് ശിവൻ അഞ്ജലിക്ക് മുന്നിൽ ശരിക്കും താണുകൊടുത്തത്; അഞ്ജലിക്ക് മുന്നിൽ കാല് വഴുതി വീണ് താരം
Next post സ്വന്തം നാട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ അമ്പരന്ന് സാന്ത്വനം സീരിയലിലെ കണ്ണൻ