ഞാൻ ഓപ്പൺ മൈൻഡഡാണ്, എന്നുവെച്ച് തനിക്ക്‌ സ്വഭാവദൂഷ്യമില്ല, ഫോട്ടോ പങ്കുവെച്ചു ശാലു സാമു, കിടിലൻ ചിത്രങ്ങൾ കാണാം

Read Time:4 Minute, 32 Second

ഞാൻ ഓപ്പൺ മൈൻഡഡാണ്, എന്നുവെച്ച് തനിക്ക്‌ സ്വഭാവദൂഷ്യമില്ല, ഫോട്ടോ പങ്കുവെച്ചു ശാലു സാമു, കിടിലൻ ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് ശാലു സാമു. വരുത്തപ്പടാത്ത വാലിബർ സംഘം, തേഗിടി തുടങ്ങിയ തമിഴ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അജിത് നായകനായി പുറത്തിറങ്ങിയ കാതൽ മന്നൻ എന്ന സിനിമയിൽ ആണ് താരം അഭിനയം ആരംഭിക്കുന്നത്.

അതിനുശേഷം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സിനിമയിലെന്നപോലെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിൽ സജീവമാണ് താരം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ അതിസുന്ദരിയായി കറുപ്പു വസ്ത്രത്തിൽ ഉള്ള താരത്തിന് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളും വാർത്താ വിനോദ മാധ്യമങ്ങളും ഇന്ന് നിറഞ്ഞിരിക്കുന്നത് ഫോട്ടോഷൂട്ടുകൾ കൊണ്ടാണ്. മോഡലുകളുടെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ഫോട്ടോ ഷൂട്ടുകൾ അനുദിനം സോഷ്യൽ മീഡിയ കൈയടക്കി കൊണ്ടിരിക്കുകയാണ്. മോഡലായും നായികമാരായും തിളങ്ങുന്ന പല താരങ്ങളും ഇപ്പോൾ ഫോട്ടോഷൂട്ട് ചെയ്യുന്നതിലാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അത്തരത്തിൽ ഏറെ പ്രശസ്തയായ ഒരു താരമാണ് ശാലു സാമു. എന്നും ഫോട്ടോഷൂട്ട് എടുത്ത് അതിൽ വിവാദം സൃഷ്ടിക്കുന്നതിൽ താരം മുൻപന്തിയിൽ തന്നെയാണ്. ഏറ്റവും അടുത്ത ഇടയ്ക്ക് താരം വിമർശിക്കപ്പെടേണ്ടത് ഫെബ്രുവരി 14 വാലൻസ് ദിനത്തിൽ താരം പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിലാണ്.

മാറിടം മറച്ചു വെച്ച് ഹോട്ട് ആൻഡ് സെക്സി ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചിത്രങ്ങൾക്ക് താഴെ വിമർശനവും കമൻറുകളുമായി നിരവധിപേർ എത്തുകയും ചെയ്തു.മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് ഒന്നും ചെവികൊടുക്കാതെ തൻറെ മുന്നോട്ടുള്ള യാത്ര തുടർന്നു കൊണ്ടിരിക്കുന്ന താരം തമിഴിൽ വളരെയധികം പ്രശസ്തയാണ്. തമിഴിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ താരത്തിന് നിരവധി അവസരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നും തൻറെതായ ഒരു വൈവിധ്യവും വ്യത്യസ്തതയും തൻറെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് ശാലു.

മറ്റുള്ളവർ പറയുന്ന വിമർശനങ്ങളും കളിയാക്കലുകളും കേട്ട് തൻറെ ആഗ്രഹവും അഭിനയം എന്ന മോഹവും ഒരിക്കലും വിട്ടുകളയാൻ ആഗ്രഹിക്കാത്ത ഈ താരം മറ്റുതാരങ്ങളിൽ നിന്നു തന്റെ കഴിവും പ്രകടനവും കൊണ്ട് എന്നും വേറിട്ട് നിൽക്കാറുണ്ട്. അധിക ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ ഫോട്ടോകളും ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. Yeah, Im open minded, but that doesn’t mean I’m charecterless. ഞാൻ ഓപ്പൺ മൈൻഡഡ് ആണ്, എന്ന് വെച്ച് എനിക്ക് സ്വഭാവദൂഷ്യമില്ല. എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവത്തിന് നന്ദി ഇ മാലാഖ കുഞ്ഞിനെ ഞങ്ങൾക്ക് തന്നതിന്, സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയനടി മുക്ത
Next post ചന്ദ്രൻ ഫോണിലൂടെ കടം പറഞ്ഞു വാങ്ങിയ ലോട്ടറിക്ക് സമ്മാനം ; ആറുകോടിയിൽ പതറാതെ സ്മിജ!!