പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

Read Time:3 Minute, 17 Second

പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്തു തിളങ്ങിയ നടിയാണ് ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ ലോകത്തേക്ക് എത്തിയത്.

മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

പിന്നിട് നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു. സൂപ്പർ താരങ്ങളുടെ നടിയാകാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് ശോഭന. സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്തു താരം നൃത്തത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുക ആയിരുന്നു.

സുരേഷ്‌ഗോപി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. ഇപ്പോളിതാ ശോഭനയുടെ ആരാധകരെ ദു ഖത്തിലാഴ്ത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒ മിക്രോൺ ബാധിച്ചു. സന്ധിവേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോ ഗലക്ഷണങ്ങൾ. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്നങ്ങൾ, പിന്നീട് ഇവ കുറഞ്ഞുവന്നു.

രണ്ടു ഡോസ് വാ ക്സീനും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സീൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഒ മിക്രോൺ, കോ വിഡ് മ ഹാമാരിയുടെ അവസാനത്തെ വ കഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്

രണ്ട് ഡോസ് വാ ക്സീൻ എടുത്തതിൽ സന്തോഷിക്കുന്നു. അതാണ് രോഗാവസ്ഥ ഗു രുതരമാകാതിരിക്കാൻ സഹായിച്ചത്. ഈ വകഭേദം മ ഹാമാരിയുടെ അവസാനത്തേതാകുമെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.

ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ
Next post ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്