കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം

Read Time:2 Minute, 16 Second

കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം

ദോശ ഉണ്ടാക്കാനായി കടയിൽ നിന്ന് ദോശമാവ് വാങ്ങി. വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കിയപ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി. സീരിയൽ താരം സൂര്യ താരയ്‌ക്കാണ് ഇത്തരത്തിൽ സ്വർണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് ഇവർ താമസിക്കുന്നത്.

ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ

തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ – ഇഡ്ലി മാവ് ഉപയോഗിച്ചാണ് പിറ്റേന്ന് ദോശ ഉണ്ടാക്കയത്. കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടെത്തിയത്.

ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി

ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ കഴിക്കാനെടുത്തപ്പോഴാണ് അതിനുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉടൻതന്നെ ഉരച്ച് നോക്കി സ്വർണം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

കൊച്ചി – തൃപ്പൂണിത്തുറയിലെ ഒരു പ്രമുഖ കമ്പനിയുടേതാണ് ദോശമാവ്. മാവ് പായ്‌ക്ക് ചെയ്തപ്പോൾ മൂക്കുത്തി ഊരി വീണതാകാമെന്ന് കരുതുന്നു.

നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

കുട്ടികളോ മറ്റോ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിൽ എത്തുമായിരുന്നെന്ന് സൂര്യതാരയുടെ അമ്മ കാർത്തിക പറഞ്ഞു.

കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ
Next post ആദ്യം അമൽ നാട്ടുകാരനെ ക്രൂ രമായി മ ർദ്ദിച്ചു; സ ഹികെട്ട് തിരിച്ചു ത ല്ല്; എല്ലാം സാ ദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി പൊ ളിഞ്ഞു