ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്

Read Time:3 Minute, 50 Second

ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാതി നിത്യാനന്ദ. അഭിനയം കൊണ്ടും സോഷ്യൽ മീഡിയ ഇടപെടൽ കൊണ്ടും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

നാമം ജപിക്കുന്ന വീട് എന്ന പറമ്പരയിലൂടെയായിരുന്നു വിവാഹത്തിന് ശേഷവും സ്‌ക്രീനിൽ എത്തിയത്. ഇപ്പോൾ സീ കേരളത്തിൽ പ്രണയവർണ്ണങ്ങൾ എന്ന പറമ്പരയിലെ അപർണ ആണ് ഇപ്പോൾ സ്വാതി. ഗംഭീരമായ പ്രകടനമാണ് അപർണ്ണയായി സ്വാതി നടത്തുന്നത്. റീചാർഡ്‌ ജോസ് ആണ് നായകനായി എത്തുന്നത്.

സോഷ്യൽ മീഡിയയിലും സ്ഥിരം സാന്നിധ്യം ആണ് സ്വാതി. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ സ്വാതി നിറയാറുണ്ട്. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സ്വാതി പങ്കിട്ട ചിത്രങ്ങളും അതിലുള്ള മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

ഭർത്താവും ക്യാമറാമാനുമായ പ്രതീഷ് നന്മാറക്ക് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് സ്വാതി പങ്കുവെച്ചത്. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളും വൈറൽ ആയിരുന്നു. കൊടൈക്കനാലിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് സ്വാതി പങ്കുവെച്ചത്.

ചിത്രങ്ങൾ വൈറൽ ആയതോടെ ചിലർ മോശം കമ്മെന്റുകളുമായി എത്തുകയായിരുന്നു. പ്രതീഷിന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ടുള്ള ചിത്രങ്ങളും സ്വാതി പങ്കുവെച്ചിരുന്നു. അതിലെ ചില ചിത്രങ്ങൾക്കാണ് പ്രതീഷിനെ അവഗണിക്കുന്ന രീതിയിലുള്ള കമെന്റുകൾ വന്നത്. സംഭവം അതിരുവിട്ടതോടെ കിടിലൻ മറുപടിയാണ് സ്വാതി നൽകിയത്.

വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ

മുൻപും സമാനമായ രീതിയിൽ കലക്കൻ മറുപടിയുമായി എത്തിയിട്ടുണ്ട്. നിന്റെ ഫാദർ അല്ലല്ലോ പിന്നെ എന്തിനാണ് ഇത്ര സങ്കടം എനിക്കറിയാം ആരുടെ കൂടെ ജീവിക്കണം എന്ന് തന്റെ സർട്ടിഫിക്കറ്റ് വേണ്ട എന്നും സ്വാതി മറുപടി നൽകി. അതോടെ കമന്റ്‌ നൽകിയ ആൾ ക്ഷമ ചോദിക്കുന്ന രീതിയിൽ മറുപടിയും നൽകി.

ഭ്രമണത്തിലെ ഹരിത ആയും സ്വാതി സ്‌ക്രീനിൽ താരമായിരുന്നു. പ്രേക്ഷക പ്രീതിയും റേറ്റിംഗിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീരിയൽ താരങ്ങൾക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച്ചവെച്ചത്.

പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും
Next post താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ