കൂട്ടുകാർ ചെയ്തത് കണ്ടോ, അവർക്കു അത് തമാശ, എന്നാൽ ആദിത്യന് അത് ജീവൻ, സംഭവിച്ചത്

Read Time:3 Minute, 20 Second

കൂട്ടുകാർ ചെയ്തത് കണ്ടോ, അവർക്കു അത് തമാശ, എന്നാൽ ആദിത്യന് അത് ജീവൻ, സംഭവിച്ചത്

ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കുവാൻ സ്കൂളിൽ നിന്ന് നൽകിയ മൊബൈൽ ഫോൺ തമാശക്ക് കൂട്ടുകാർ തട്ടിയെടുത്തതിനെ തുടർന്ന് ആറാം ക്‌ളാസ്സുകാരൻ വീട്ടിനുള്ളിൽ തൂ ങ്ങി മ രി ച്ചു.

വിഴിഞ്ഞം മുക്കോല മുഴുപ്പാറ കോളനിയിൽ വാടകക്ക് താമസിക്കുന്ന മൽസ്യ തൊഴിലാളി ആയ മനോജിന്റെയും നിജിയുടെയും മകൻ ആദിത്യനാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ‘അമ്മ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.

സുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന 3 കൂട്ടുകാർക്ക് സംഭവിച്ചത് അറിഞ്ഞോ ?

പോ ലീ സ് പറയുന്നത് ഇങ്ങനെയാണ്, വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹൈ സ്കൂളിൽ നിന്നും രണ്ടാഴ്ച മുമ്പ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈൽ ഫോൺ ലഭിച്ചിരുന്നു. ഈ ഫോൺ ഉപയോഗിച്ച് കളിക്കുന്നതിനിടയിൽ മറ്റു കുട്ടികൾ തമാശക്ക് ഫോൺ ത ട്ടി എടുത്തിരുന്നു.

ഇതിന്റെ വിഷമത്തിൽ ആദിത്യൻ മുറിക്കുള്ളിൽ കയറി കതകു അടച്ചിരുന്നു. ഏറെ നേരം കാണാത്തതിനെ തുടർന്ന് കുട്ടികൾ അയൽവീട്ടിൽ എത്തി കാര്യങ്ങൾ അറിയിച്ചു. അയൽവീട്ടുകാർ വന്നു മുറിയുടെ കതകു ത ള്ളി തുറന്നപ്പോളാണ്, ജനാലയിൽ തൂ ങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്.

21 വയസുകാരൻ യുവാവ് പട്ടാപകൽ ചെയ്തത് എന്തെന്ന് കണ്ടോ? അയ്യേ.. നാണംകെട്ട് വീട്ടുകാരും നാട്ടുകാരും

വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ര ക്ഷി ക്കുവാൻ കഴിഞ്ഞില്ല. മൃ ത ദേ ഹം മെഡിക്കൽ കോളേജ് മോ ർ ച്ച റി യിലേക്ക് മറ്റിരുന്നു. വിഴിഞ്ഞം പോ ലീ സ് കേ സ് എടുത്തു. അശ്വിൻ അന്യനാ എന്നിവർ സഹോദരങ്ങളാണ്.

വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിനു സമീപം ഇവർ പുതിയ വീട് വെക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന പണിക്കാർക്ക്, വൈകീട്ട് ചായയും പലഹാരവും ആയി ‘അമ്മ നിജി പോയിരിക്കുക ആയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞതിനു ശേഷം ആദിത്യൻ ഇളയ സഹോദരങ്ങളും ആയി കളിക്കുന്നത് കണ്ട ശേഷമാണ് ‘അമ്മ നിജി വെങ്ങാനൂരിലേക്കു പോയത്. അച്ഛൻ മീൻ പിടിക്കുവാൻ പോയിരുന്നു.

എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ ഓൺലൈൻ ക്ലാസിനെതിരെ ഒരു വിദ്യാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Previous post സുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന 3 കൂട്ടുകാർക്ക് സംഭവിച്ചത് അറിഞ്ഞോ ?
Next post ബോളിവുഡ് ഇതിഹാസം വിട വാങ്ങി