ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്

Read Time:3 Minute, 23 Second

ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്

ദിലീപിനെ ഭ യപ്പെട്ടു ജീവിക്കുകയാണ് അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും താരങ്ങളും എന്ന ഒരു പഴമൊഴിയുണ്ട്. അത് യഥാർത്ഥത്തിൽ കുറച്ചു നാളുകൾ കൊണ്ടുള്ള മൊ ഴികൾ രേഖപ്പെടുത്തുന്നത് കേൾക്കുമ്പോൾ തന്നെ മനസിലാകും..

ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ

ഈയിടക്ക് ദിലീപിനെതിരെ മൊ ഴി പറഞ്ഞ ബാലചന്ദ്ര കുമാർ അടക്കം പലരും പറയുന്നത് ദിലീപ് ഇത് കഴിഞ്ഞാൽ ഞങ്ങളെ കൊ ല്ലുമായിരിക്കാം. പക്ഷേ ഇത് ഒരു മര ണമൊഴി പോലെയാണ് ഞങ്ങൾ പറയുന്നത് എന്നാണ്.

ആ ഘട്ടത്തിൽ ഇപ്പോൾ ഒരു പിടി താരങ്ങൾ തന്നെയാണ് ദിലീപിനെതിരെ സോഷ്യൽ മീഡിയയിൽ തു റിച്ചു കൊണ്ട് വരുന്നത്. നടി ആ ക്രമിക്കപ്പെട്ടതിനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. നന്ദി പറഞ്ഞുകൊണ്ടും നടിയെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഒരു കുറിപ്പാണു ഇത്.

മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

ഈ കുറിപ്പ് ഷെയർ ചെയ്തുകൊണ്ട് രംഗത്ത് എത്തിരിക്കുകയാണ് നിരവധി താരങ്ങൾ. പൃഥ്വിരാജ്, ടോവിനോ, ഐശ്വര്യ ലക്ഷി. മഞ്ജു വാര്യർ, പൂർണിമ, ഗീതു മോഹൻദാസ്, സംയുക്ത തുടങ്ങി നിരവധി താരങ്ങളാണ് സിനിമ രംഗത്ത് നിന്നും ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് എത്തുന്നത്.

ഇതിനിയടക്കം താനെ ദിലീപിനെതിരെ പറഞ്ഞു കൊണ്ടാണ് ഈ താരങ്ങൾ ഉയർന്നു വരുന്നത്. എന്നാൽ ഈ സ്ഥലത്തു സൂപ്പർ താരങ്ങൾ ഒന്നും പ്രതികരിച്ചുകൊണ്ട് എത്തിയിട്ടില്ല.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

ഇപ്പോളത്തെ യുവതാരങ്ങൾ മാത്രമാണ് ഈ നേരത്തു പ്രതികരിച്ചു എത്തിയത്. ഇവിടെ എന്താണ് സൂപ്പർ താരങ്ങൾക്കു പറ്റി പോകുന്നത് എന്നും, എന്താണ് വായടച്ചു ഇരിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്.

ഇതിനോടകം തന്നെ മിക്കവാറും ഈ പോസ്റ്റ് ഏറ്റെടുത്തു. എല്ലാവരും അംഗീകരിക്കുകയുമാണ്. അത് വലിയൊരു അ തിജീവനം തന്നെയാണ്. ആ ക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയാണു എല്ലാവരും സംസാരിക്കുന്നതു.

പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം
Next post ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി