പത്തനംതിട്ടയിൽ ഭർത്താവിന്റെ മൃ തശരീരം അവസാനമായി കാണില്ലെന്ന വാ ശിപിടിച്ച ഭാര്യ, പിന്നെ നടന്നത് ചരിത്രം

Read Time:5 Minute, 14 Second

പത്തനംതിട്ടയിൽ ഭർത്താവിന്റെ മൃ തശരീരം അവസാനമായി കാണില്ലെന്ന വാ ശിപിടിച്ച ഭാര്യ, പിന്നെ നടന്നത് ചരിത്രം

മ രിച്ചുപോയ ഭർത്താവിന് നീ തി ഒരുക്കാനായി സംസ്കരിക്കാതെ 4 ദിവസങൾ മോ ർച്ചറിയിലെ തണുപ്പിൽ ഭർത്താവിനെ സൂക്ഷിച്ച ആ ഭാര്യയെ ചിലരെങ്കിലും വി മർശിച്ചു. എന്നാൽ ഷീബ തന്നെയാണ് ശരി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ തെളിയിക്കുന്നത്.

മഞ്ജുവിന്റെ മുന്നിൽ പൊ ട്ടിക്കരഞ്ഞ് ശോഭന, അവസാനം ആ ആഗ്രഹവും തുറന്നുപറഞ്ഞു

കഴിഞ്ഞവർഷമാണ് പത്തനംതിട്ടയിലെ ആ സംഭവം കേരളക്കരയെ ന ടുക്കിയത്. വനംവകുപ്പ്ക്കാർ ചിറ്റാറിൽ നിന്നും മത്തായി എന്ന ആളെ കസ്റ്റ ഡിയിലെടുത്തു വിട്ടുകിട്ടാനായി 75,000 രൂപയും അവർ ആവശ്യപ്പെട്ടു. പണമുണ്ടാക്കാനായി ഭാര്യ ഷീബ നെട്ടോട്ടമോടുമ്പോൾ അവളെ തേടി ആ സ ങ്കട വാർത്തയെത്തി.

തങ്ങളുടെ കുടുംബ വീടിനടുത്തുള്ള കിണറിൽ മത്തായി മ രിച്ചു കിടക്കുന്നു. മത്തായി ആ ത്മഹത്യ ചെയ്തത് എന്നാണ് ഫോ റസ്റ്റ്കാരുടെ പ്രതികരണം. പോ സ്റ്റ്മോർട്ടത്തിലും നിഗമനം മു ങ്ങി മര ണം എന്നു തന്നെയായിരുന്നു.

താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ

എന്നാൽ ഭർത്താവിന്റെ മൃ തദേഹം സ്വീകരിക്കാതെ നീ തിക്കുവേണ്ടി അന്നു മുതൽ ഷീബ മോൾ പോ രാട്ടത്തിനിറങ്ങി. ആശുപത്രിയിൽ പെട്ടെന്ന് മൃ തദേഹo കാണാൻ പലരും പറഞ്ഞു… പക്ഷേ അച്ചാച്ചൻ ജീ വനില്ലാതെ കിടക്കുന്നത് കാണാൻ വയ്യ കണ്ടാൽ ഞാനും മരി ച്ചു പോയേക്കാം

ഇനിയെങ്കിലും എന്റെ ഭർത്താവിന്റെ മൃ തദേഹത്തോട് ആദരം കാട്ടാൻ സ ർക്കാർ തയ്യാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്കരിക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന. ഷീബ പൊ ട്ടിക്കരഞ്ഞുകൊണ്ട് അന്ന് പറഞ്ഞ വാക്കുകളാണിത്…

ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്

എന്തു തെ റ്റിനാണ് അദ്ദേഹത്തെ കൊ ന്നത് എന്ന് വനപാലകർ പറയണം. സംസ്കാരം നടത്തണമെങ്കിൽ മത്തായിയുടെ മര ണത്തിന് ഉത്തരവാദികളെ അറ സ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം.

പോലീസ് അ ന്വേഷണം എങ്ങുമെത്തില്ല എന്നായപ്പോൾ ഹൈ ക്കോടതിയെ സമീപിച്ചു. സി ബി ഐ അ ന്വേഷണമെന്ന ആവശ്യം ഹൈ ക്കോടതി അംഗീകരിച്ചു. മത്തായിയുടെ മൃതദേഹം റീപോ സ്റ്റുമോർട്ടം ചെയ്തു.

പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

റീപോ സ്റ്റുമോർട്ടം കഴിഞ്ഞാലുടൻ സംസ്കാരം നടത്തണം എന്ന കോ ടതി നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. ഭർത്താവിന്റെ മൃ തദേഹം മോ ർച്ചറി മുറിയിൽ സൂക്ഷിക്കുകയും വീട്ടിൽ കിടക്ക വിരിച്ച് അതിൽ ഫോട്ടോയും തിരിയും വെച്ച് ഒരു മാസത്തിലധികം കുടുംബ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

മത്തായിയുടെ മൃ തദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബമോൾ നി ശ്ചയദാർഢ്യത്തോടെ നടത്തിയ സ മരം വെറുതെയായില്ല. വെറുമൊരു ആ ത്മഹത്യാ കേ സിൽ സി ബി ഐ സത്യം കണ്ടെത്തി.

2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

കേസിൽ 7 വനം വ കുപ്പ് ഉ ദ്യോഗസ്ഥർക്കെതിരെ കു റ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 10 വർഷം മുൻപായിരുന്നു മത്തായിയുടെയും ഷീബയുടെയും വിവാഹം.

പ്രായമായ അമ്മ, ഭർത്താവ് മരിച്ച സഹോദരിയും രണ്ടു മക്കളും, വീൽചെയറിൽ കഴിയുന്ന മറ്റൊരു സഹോദരി എന്നിവരും മത്തായിയുടെ സംര ക്ഷണത്തിലാണ് കഴിഞ്ഞത്. ഷീബയുടെ ഉറച്ച നിലപാടുകളാണ് വനം വ കുപ്പ്ക്കാരെ കുടുക്കുന്നത്.

നടന്‍ വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം

Leave a Reply

Your email address will not be published. Required fields are marked *

Previous post നടന്‍ വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം
Next post നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തക്ക് സംഭവിച്ചത് കണ്ടോ? നെ ഞ്ചുപൊട്ടി മകൻ ഉണ്ണി