കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി

Read Time:2 Minute, 24 Second

കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി

വീണ്ടും സ്വർണക്ക ട ത്തിന് താവളമായി കരിപ്പൂർ വിമാനത്താവളം. കരിപ്പൂരിൽ അ ടിവ സ്ത്രത്തിനുള്ളിൽ ഒ ളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പി ടിയിലാ യത് മലയാളി എയർഹോസ്റ്റസ്.

ഒരിക്കലും നികത്താനാവാത്ത നഷ്ടം, ക ണ്ണീ രോടെ താരലോകം

സ്വർണവുമായി യുവതി പി ടി യിലായ വിവരമാണ് കഴിഞ്ഞ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡി ആർ ഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുറം സ്വദേശിനി ഷഹാന (മുപ്പതു വയസ്സ്) കടത്താൻ ശ്രമിച്ചത്.

വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒ ളിപ്പി ച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ.

നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷും വിവാഹിതരായി

ഡി ആർ ഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടി വസ്ത്രത്തിൽ ഒ ളി പ്പിച്ചത്.

അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർ തിരിച്ചെടുത്തു.

സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…

ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെ പ്യൂട്ടി ക മ്മിഷ്ണ ർ ഡോ. എസ്.എസ്. ശ്രീജുവിൻറെ നേതൃത്വത്തിലായിരുന്നു പ രിശോധന നടന്നത്.

ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി
Next post വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ 2 വയസ്സുകാരന് സംഭവിച്ചത് കണ്ടോ? ഒരു നാടിനെയാകെ ക ണ്ണീരി ലാഴ്ത്തി