പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?

Read Time:2 Minute, 30 Second

പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?

ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്നാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തിലേക്കു എത്തുന്നത്.

ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്

മകരവിളക്കിനായുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. 75000 ഭക്തരെയാണ് ഇ കൊല്ലം മകരവിളക്ക് ദർശനത്തിനായി പ്രതീക്ഷിക്കുന്നത്.

പൂർണമായും കോ വിഡ് മാ നദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദർശനം. അതുകൊണ്ടു തന്നെ പർണ്ണശാലകൾ കെട്ടുവാൻ അനുമതി നൽകിട്ടില്ല.

പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

അതേസമയം കഴിഞ്ഞ ദിവസം ബോളിവുഡ് ചലച്ചിത്രതാരം അജയ്‌ദേവ്‌ഗൺ ശബരിമലയിൽ എത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് അദ്ദേഹം ശബരിമല ദർശനം നടത്തിയത്.

കൊച്ചിയിൽ നിന്നും താരം ഹെലികോപ്റ്റർ മാർഗം രാവിലെ ഒൻപതു മണിയോടുകൂടി ഇരുമുടികെട്ടുമായി നിലക്കെലിൽ എത്തി. അവിടെ നിന്നും നാലുപേർ പല്ലക്കിൽ ചുമന്നാണ് സന്നിധാനത്തും എത്തിച്ചത്.

ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ

ഏകദേശം പതിനൊന്നര മാണിയോട് കൂടിയാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. ദർശന ശേഷം തന്ത്രി, മേൽശാന്തി എന്നിവരെ കണ്ടു താരം അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

തുടർന്ന് മാളികപ്പുറം നടയിൽ അടക്കം ദർശനം നടത്തി വഴിപാടുകൾ അടക്കം പൂർത്തിയാക്കിയതിനു ശേഷമാണ് മലയിറങ്ങിയത്. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തുന്നത്.

ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി
Next post നിർത്തിയിട്ട ബസ് തനിയെ അനങ്ങുന്നു, സം ശയം തോന്നി താഴ്ന്നു കിടന്ന ഷട്ടർ പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച