മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ

Read Time:2 Minute, 31 Second

മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ

മാതാപിതാക്കളെ യാത്രയാക്കാൻ മകളോടൊപ്പം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ എത്തിയ സി എസ് എഫ് ജവാന് മാതാപിതാക്കൾക്കും മകൾക്കും മുൻപിൽ ദാ രുണാ ന്ത്യം.

മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും
എറണാകുളം ചെറായ് മുനമ്പം ചക്കുംതറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ സി.എ. അജേഷാണ് മ രി ച്ചത്. മുപ്പത്തി ആറു വയസ്സായിരുന്നു. തുമ്പ വി.എസ്.എസ്.സിയിലെ സി. ഐ. എസ്. എഫ് കോ ൺസ്റ്റ ബിളായിരുന്നു.

മാതാപിതാക്കളെ യാത്രയാക്കി ട്രെയിനിൽ നിന്നിറങ്ങവേ കാൽ വ ഴുതി ട്രെ യിനിനിടയിൽപ്പെട്ട് സി.ഐ.എസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രീസ് സെ ക്യൂരിറ്റി ഫോ ഴ്സ്) ഉദ്യോഗസ്ഥനായ അജേഷ് മ രി ച്ചത്.

മര ണം മുൻകൂട്ടിക്കണ്ട് പി ടി എഴുതിവച്ചതു കണ്ടോ? അത് വായിച്ച് ക ണ്ണീരോട് ഭാര്യ

വ്യാഴാഴ്ച രാവിലെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലാണ് അ പ കടം നടന്നത്. തന്റെ കൂടെ ക്വാർട്ടേഴ്‌സിലുണ്ടായിരുന്ന മാതാപിതാക്കളെ നാട്ടിലേക്ക് യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ അജേഷ് ലഗേജ് കയറ്റിയശേഷം ഇറങ്ങുമ്പോഴേക്കും ട്രെയിൻ വിട്ടു.

പ്ലാറ്റ് ഫോമിലേക്ക് ചാ ടി ഇറങ്ങുമ്പോൾ കാൽ വ ഴുതി പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാ നായില്ല. ഭാര്യ: ആര്യ. മകൾ: ഹൃദ്യ. മൂന്നുവർഷം മുമ്പാണ് അജേഷ് വി.എസ്.എസ്.സിയിൽ എത്തിയത്.

ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ
Next post ഭർത്താവിന്റെ ക്രൂ രത തു റന്നടിച്ച് വൈക്കം വിജയലക്ഷമി .. വിവാ ഹമോചനത്തിന്റെ ഞെ ട്ടിക്കുന്ന കാരണം പുറത്ത്