തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ

Read Time:2 Minute, 45 Second

തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ

യുവാക്കളുടെ മര ണത്തിൽ നടുങ്ങി ഒരു നാട്. തൃശൂരിൽ മരോട്ടിച്ചാൽ വല്ലൂർകുത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മ രിച്ചു. പുതുക്കാട് ചെങ്ങാലൂർ, ശാന്തിനഗർ, തയ്യാലയ്ക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ്, വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം എന്നിവരാണ് മ രിച്ചത്. ഇരുവർക്കും ഇരുപത്തിരണ്ടു വയസ്സാണ് പ്രായം.

പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

സുഹൃത്തുക്കളായ അക്ഷയും സാന്റോയും ആൽവിനും ഇന്നലെ ഉച്ചയോടെ രണ്ടു ബൈക്കുകളിലായാണ് വല്ലൂരിലെത്തിയത്. അക്ഷയും സാന്റോയും വെള്ളച്ചാട്ടത്തിനടുത്തും ആൽവിൻ കുറച്ചു മാറിയും കുളിക്കാൻ ഇറങ്ങുക ആയിരുന്നു.

കുളികഴിഞ്ഞ് ആൽവിൻ കയറിയപ്പോൾ സുഹൃത്തുക്കളെ കാണാതായതിനെത്തുടർന്ന് കുളിക്കാനെത്തിയ മറ്റുള്ളവരെ വിവരം അറിയിച്ചു. ഇവർ വിളിച്ചറിയിച്ചതിനെത്തുടർന്ന് ഫ യർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ സമീപത്തുനിന്നുതന്നെ ഇരുവരെയും കണ്ടെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പാറയിൽ വഴുതിവീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ

പൂനെയിലെ ബജാജ് കമ്പനിയിൽ ജീവനക്കാരനായിരുന്നു സാന്റോ . ഡിപ്ലോമ കഴിഞ്ഞ് പൂനെയിൽ പോയ സാന്റോ അടുത്ത ദിവസം നടക്കുന്ന ബി.ടെക് ലാറ്ററൽ എൻട്രി എൻട്രൻസ് ടെസ്റ്റിനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published.

Previous post ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം
Next post നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്