കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

Read Time:4 Minute, 19 Second

കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

എടത്വായിൽ പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീ ഡന പ രാതിയിൽ കഴമ്പില്ലെന്ന് പോ ലീസിന്റെ നി ഗമനം. സ്‌കൂളിൽ പോകാനുള്ള മടിയാണ് ഇങ്ങനെയൊരു പീ ഡന കഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും പോ ലീസ് സംശ യിക്കുന്നു.

നാളെ സ്‌കൂളിൽ നേരത്തെ എത്താം എന്ന് പറഞ്ഞു പോയ പ്രിയ സുനു ടീച്ചർ ഇനി ഇല്ല, ഞെ ട്ടൽ മാറാതെ സഹപ്രവർത്തകർ

സ്‌കൂളിൽ നിന്ന് മടങ്ങി വരവേ അഞ്ച് പേർ ചേർന്ന് പീ ഡിപ്പി ച്ചു എന്നായിരുന്നു പരാതിയിൽ പറയുന്നത് . എന്നാൽ തുടർന്ന് നടത്തിയ അ ന്വേഷ ണത്തിലാണ് പ രാതി യിൽ വാസ്തവമില്ലെന്ന പ്രാ ഥ മിക നി ഗമനത്തിൽ പോ ലീസ് എത്തിച്ചേർന്നത്.

നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ ഫലമായി പെൺകുട്ടി മൊബൈൽ ഗെയിമുകൾക്ക് അ ടിമ യാണെന്നാണ് പോ ലീ സിന്റെ കണ്ടെത്തൽ. സ്‌കൂൾ വീണ്ടും ആരംഭിക്കുകയാണെന്ന വാർത്ത അറിഞ്ഞത് മുതൽ ക്ലാസിൽ പോകുന്നില്ലെന്ന് കുട്ടി വീട്ടിൽ ഉള്ളവരോട് പറഞ്ഞിരുന്നു

ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ

എന്നാൽ സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാർ കുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷകാലമായി മുഴുവൻ സമയവും കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നു. സ്‌കൂളിൽ പോകുന്നതോടെ മൊബൈൽ തന്റെ കൈയിൽ നിന്ന് നഷ്ടപ്പെടുമെന്നുള്ള ചിന്തയാകാം കുട്ടിയെ അ ലട്ടിയിരുന്നതെന്ന് കരുതപ്പെടുന്നു.

അതുകൊണ്ടു മാ നസികമായി ഉണ്ടായ ആഘാ തമാകാം പീ ഡന കഥയുടെ പുറകിലെ കാരണം എന്ന് പോ ലീസ് വിലയിരുത്തി. സ്‌കൂൾ തുറന്ന ആദ്യ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അഞ്ച് പേർ ചേർന്ന് പീ ഡി പ്പിച്ചെന്നായിരുന്നു കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.

വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം

ഇതോടെ വീട്ടുകാർ പോ ലീ സിൽ പരാതി നൽകി. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോ ലീ സ് സംഭവ സ്ഥലത്ത് അ ന്വേഷണം നടത്തി. പ്രദേശവാസികളുടെ മൊ ഴി രേഖ പ്പെടുത്തുകയും ചെയ്തു.

എന്നാൽ പെൺകുട്ടിയുടെ മൊ ഴിയിലെ വൈ രുദ്ധ്യം ആദ്യം മുതലേ സം ശയം ഉളവാക്കിയിരുന്നു. കുട്ടി പറഞ്ഞയാളുകളെ ചോദ്യം ചെയ്തതിൽ നിന്നും സംഭവസമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നുവെന്ന് കണ്ടെത്തി.

വൈദ്യ പ രിശോധന നടത്തിയപ്പോഴും പീ ഡനവി വരം സാധൂകരിക്കുന്ന തെ ളിവുകൾ ലഭിച്ചില്ല. ഇതോടെയാണ് കുട്ടി മെനഞ്ഞെടുത്ത കഥയാണെന്ന നി ഗമനത്തിൽ പോ ലീസ് എത്തിച്ചേർന്നത്. മറ്റാരുടെയെങ്കിലും പ്രേ രണ മൂലമാണോ പീ ഡന പ രാതി നൽകിയതെന്നും പോ ലീസ് അ ന്വേഷിക്കുന്നുണ്ട്.

ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?
Next post ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്