പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

Read Time:6 Minute, 53 Second

പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

ആലത്തൂർ നിന്നും മൂന്നു മാസം മുൻപ് കാണാതായ സൂര്യ എന്ന വിദ്യാർത്ഥിയെ കണ്ടെത്തിയത്. ആഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. പെൺകുട്ടിയെ ഇന്ന് കോ ടതി യിൽ ഹാജരാക്കും ബുക്ക് വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ 21 കാരിയായ സൂര്യയെ കാണാതായത് വൻ ചർച്ചയായിരുന്നു.

അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

മുംബൈയിലെത്തിയ ഒരു തമിഴ് കുടുംബത്തോടൊപ്പം മൂന്നുമാസം താമസിച്ചിരുന്ന സൂര്യയെ കേ സന്വേ ഷിച്ചത് പ്രത്യേക പോ ലീ സ് സം ഘം ആണ് കണ്ടെത്തിയത്. അനാഥ ആണ് എന്ന് പറഞ്ഞാണ് സൂര്യ ഇവിടെ ആരും അറിയാതെ താമസിച്ചത്. മൊബൈൽ ഫോണും സിം കാർഡും ഒന്നുമില്ലാതെയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്.

കോയമ്പത്തൂരിലേക്ക് പോയി. അവിടെ നിന്നും മുംബൈയിലേക്ക് സൂര്യ വണ്ടി കയറിയത്. ഈ യാത്രയിൽ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ മുംബൈയിൽ ഒരു തമിഴ് കുടുംബത്തിൽ എത്തിച്ചത്. ഈ കുടുംബത്തോടൊപ്പമാണ് പെൺകുട്ടി മൂന്നുമാസമായി താമസിച്ചു വന്നത്.

മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്

പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അ ന്വേ ഷണം നടത്തി വരികയാണെന്ന് പൊ ലീ സ് പറഞ്ഞു. 2020 ആഗസ്റ്റ് 30 ആം തീയതിയാണ് സൂര്യ കൃഷ്ണയെ കാണാതായത്. ആലത്തൂരിൽ വീട്ടിൽ നിന്നും പുസ്തകം വാങ്ങി ആലത്തൂർ ടൗണിലേക്ക് പോകവേ പെൺകുട്ടി കുറച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ആലത്തൂരിൽ നിന്ന് വീടുവിട്ടിറങ്ങിയ സൂര്യ പാലക്കാട് നിന്ന് തീവണ്ടിമാർഗം കോയമ്പത്തൂരിലെ മുംബൈയിലേക്ക് പോയത് എന്ന് പോ ലീ സ് അ ന്വേഷണ ത്തിൽ തെളി യുന്നത്. തീവണ്ടിയിൽ വെച്ച് ഒരാളെ പരിചയപ്പെടുകയും ഇയാൾ വഴി മുബൈ ഒരു തമിഴ് കുടുംബത്തോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.

മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ

അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്ന് പെൺകുട്ടി പറഞ്ഞിരുന്നത്. തി രിച്ചറിയൽ രേഖകളോ മറ്റോ കൈയിൽ ഇല്ലാത്തതിനാൽ ഹോസ്റ്റ ലുകളിൽ താമസം ശരിയാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് തമിഴ് കുടുംബത്തോടൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസമായി കുടുംബത്തോടൊപ്പം സുര ക്ഷിതമായി താമസിച്ചു വരികയായിരുന്നു എന്ന് പോ ലീ സ് പറഞ്ഞു.

കേസിൽ ഗോവയിലേക്ക് വരെ അ ന്വേഷണം നീങ്ങിയിരുന്നു. ഇതിനിടെ മൊബൈൽ ഫോണെടുക്കാത്ത പെൺകുട്ടി സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിക്കുമോ എന്ന പരിശോധനയിൽ ഇതിനായി സൈബർ സെൽ സദാസമയം വീ ക്ഷിക്കുകയായിരുന്നു. എന്നാൽ പോ ലീ സിന് പിടികൊടുക്കാതിരിക്കാൻ മൂന്നുമാസത്തോളം പെൺകുട്ടി സാമൂഹിക മാധ്യമങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

അടുത്തിടെ ഫേസ്ബുക് അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേ സിൽ നിർണായകമായത്. ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഐ പി അഡ്രസ്സും ലൊക്കേഷൻ സൈ ബർ സെ ൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം ആലത്തൂർ പോ ലീ സ് ഉടനെ തന്നെ കൈമാറി.

തുടർന്ന് ആലത്തൂരിൽ നിന്നും മുംബൈയിൽ എത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാർത്ഥ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ല എന്നാണ് പോ ലീസി നു നൽകുന്ന വിവരം. പോ ലീസ് അ ന്വേഷിച്ച് എത്തുമ്പോഴാണ് പെൺകുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരം കുടുംബം അറിയുന്നത്.

വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം

അനാഥ ആണെന്ന് കരുതിയാണ് ഇവർ പെൺകുട്ടിയെ വീട്ടിൽ താമസിപ്പിച്ച് എന്നും പോ ലീ സ് പറഞ്ഞു. ഒരു ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും ആയാണ് സൂര്യ വീടുവിട്ടിറങ്ങിയത് ഇതിനിടെ വീടിന്റെ സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യം ലഭിച്ചിരുന്നു.

മകൾ തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കൾ. ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തുമ്പോൾ കേരള പോ ലീസിനു ആണ് കുടുംബം നന്ദി എന്ന് പറയുന്നത്.

എന്നാൽ പെൺകുട്ടി എന്തിനുവേണ്ടിയാണ് വീടുവിട്ടിറങ്ങിയത് കൂടുതൽ ചോ ദ്യം ചെയ്യലിലൂടെ മാത്രമേ അറിയാൻ പറ്റുകയുള്ളൂ എന്ന് പോ ലീസ് പറയുന്നു.

പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ
Next post നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും