ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്

Read Time:3 Minute, 6 Second

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്

ആലത്തൂരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെയും സഹപാഠികളേയും കാണാതായ സംഭവത്തിൽ അ ന്വേ ഷണം ഊർജിതം.

ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?

പതിനാലു വയസ്സുള്ള ഇരട്ട സഹോദരിമാരെയും ഇവരുടെ സഹപാഠികളെയുമാണ് കാണാതെ ആയതു. തമിഴ്നാട് കേന്ദ്രികരിച്ചു അ ന്വേഷണം പോ ലീസ് ഊ ർജി തമാക്കി.

കുട്ടികൾ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലേക്കു അ ന്വേ ഷണം വ്യാ പിപ്പിച്ചത്. ചെക്ക്പോസ്റ്റ് കേന്ദ്രികരിച്ചും മൊബൈൽ ഫോൺ കേന്ദ്രികരിച്ചുമാണ് നിലവിൽ അ ന്വേ ഷണം നടക്കുന്നത്.

നാളെ സ്‌കൂളിൽ നേരത്തെ എത്താം എന്ന് പറഞ്ഞു പോയ പ്രിയ സുനു ടീച്ചർ ഇനി ഇല്ല, ഞെ ട്ടൽ മാറാതെ സഹപ്രവർത്തകർ

നവംബർ മൂന്നിനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ നാലു പേരെ കാണാതായത്. ഇവർ പാലക്കാട് കെ എസ്ആ ർടി സി ബസ് സ്റ്റാൻഡിലും പാർക്കിലും നടക്കുന്നതിൻറെ ദൃശ്യങ്ങൾ പൊ ലീ സിന് ലഭിച്ചിരുന്നു.

ആലത്തൂർ സി ഐ യുടെ നേ തൃത്വത്തിലുള്ള പ്രത്യേക സം ഘമാണ് അ ന്വേ ഷണം നടത്തുന്നത്. വിദ്യാർത്ഥികൾക്കായി പൊ ലീ സ് മി സ്സിം ഗ് നോ ട്ടീ സ് പുറത്തിറക്കിയിട്ടുണ്ട്. കാണാതായ ദിവസം ഇരട്ട സഹോദരികൾ ധരിച്ചിരുന്നത് ജീൻസ് പാൻ്റും ടീ ഷർട്ടുമാണ്.

ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ

ആൺകുട്ടികൾ ധരിച്ചത് പാൻ്റും പച്ച കളർ ഷർട്ടുമാണെന്ന് പൊലീസിൻ്റെ മി സ്സിം ഗ് നോ ട്ടീ സിൽ പറയുന്നു. ഇവരുടെ കൈവശം ചുവന്ന ബാഗും ഉണ്ടായിരുന്നു.

നാലുപേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അ ന്വേഷിക്കുന്നതിനും തട സ്സങ്ങ ളുണ്ടെന്ന് പൊ ലീ സ് പറയുന്നു.

കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ
Next post ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ