ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

Read Time:2 Minute, 28 Second

ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

ക്രിസ്മസ് തലേന്ന് ബിരുദ വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത് കണ്ണൂരിന്റെ മലയോരത്തെ നടുക്കി. ക്രിസ്മസ് ദിനത്തിന്റെ തല്ലെന്നു മലയോരത്തു ഉണ്ടായ വാഹനാപകടത്തിലാണ് വിദ്യാർത്ഥിനി മരിച്ചത്. അവിചാരിതമായെത്തിയ ദുരന്തം കണ്ണൂരിന്റെ മലയോര മേഖലയായ കുടിയാൻമലയെ കണ്ണീരിൽ ആഴത്തിരിക്കുകയാണ്.

മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം

കുടിയാൻമല കണ്ടത്തിൽ ടോമി ലിസി ദമ്പതികളുടെ മകളായ അലീന ടോമിയാണ് മരിച്ചത്. ഇരുപത്തിമൂന്നു വയസ്സായിരുന്നു. പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് അലീന. കൂടിയാൻ മല ഫാത്തിമ മാതാ ദേവാലയത്തിലെ ക്രിസ്മസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തതിനു ശേഷം ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അബോധാവസ്ഥയിലായ അലീനയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൊടുപുഴയിൽ ഗൈനക്കോളജിസ്‌റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ

പോസ്റ്റുമോർടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് കുടിയാൻ മല ഫാത്തിമ മാതാ ദേവാലയത്തിൽ നടന്നു. അലീനയുടെ മരണം പൈസക്കരി ദേവമാതാ കോളജിലെ സഹപാഠികളെയും വിദ്യാർഥികളെയും നടുക്കിയിരിക്കുകയാണ്.

സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി
Next post ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ