ആദ്യം അമൽ നാട്ടുകാരനെ ക്രൂ രമായി മ ർദ്ദിച്ചു; സ ഹികെട്ട് തിരിച്ചു ത ല്ല്; എല്ലാം സാ ദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി പൊ ളിഞ്ഞു

Read Time:6 Minute, 4 Second

ആദ്യം അമൽ നാട്ടുകാരനെ ക്രൂ രമായി മ ർദ്ദിച്ചു; സ ഹികെട്ട് തിരിച്ചു ത ല്ല്; എല്ലാം സാ ദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി പൊ ളിഞ്ഞു

തൃശൂർ ചീയാരത്ത് പെൺകുട്ടി ഓടുന്ന ബൈക്കിൽ നിന്ന് റോഡിൽ വീ ണതിനെ തുടർന്ന് അ പകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് മ ർദ്ദനം ഏറ്റ സംഭവം സ ദാചാര ആ ക്രമണമെന്ന് വരുത്തിത്തീർത്തത് യുവാവിന്റെ അതിബുദ്ധി തന്നെയാണ് .

കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം

നടുറോഡിൽ ബൈക്ക് അ ഭ്യാസം നടത്തുന്നതിനിടെയാണ് ബൈക്കോടിച്ച ചീയാരം ഗലീലി ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിന്റെ പിന്നിലിരുന്ന പെൺകുട്ടി വീ ണതെന്നാണ് പൊ ലീസ് പറയുന്നത്.

ഇത് ചോദ്യം ചെയ്ത നാട്ടുകാരെ അമൽ മ ർദ്ദിച്ചു. തുടർന്ന് നാട്ടുകാർ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് ഇതിനോടകം പൊലീസ് വ്യക്തമാക്കിയത്.

കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചത് ചേതന കോളജിലെ ബിരുദ വിദ്യാർത്ഥിയായ അമലിന് മ ർദ്ദനമേൽക്കുന്ന ദൃശ്യങ്ങളാണ്. മ ർദ്ദനത്തിനിടെ അമലിന്റെ ത ലയ്ക്ക് ക ല്ലുകൊണ്ട് അ ടിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വൈറൽ ആയി മാറിയിരുന്നു .

എന്നാൽ ബൈക്കിൽ നിന്നും പെൺകുട്ടി റോഡിൽ വീഴുന്നതിന്റെയും നാട്ടുകാർ ഓടിയെത്തി ര ക്ഷിക്കാൻ ശ്രമിക്കുന്നതിന്റെയും അടക്കം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അമൽ പറഞ്ഞത് ക ളവാണെന്ന് വ്യക്തമായത്.

ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ

‘തന്നെ മ ർദ്ദിച്ചവരെ മുൻപരിചയമില്ല. അവർ തന്നെ മ ർദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെൺകുട്ടിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തതാണോ അവരെ പ്ര കോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താൻ ധരിച്ച ജോക്കർ വസ്ത്രമാണോ അവർക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല.

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനല്ലേ നാട്ടുകാർ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂ രമായി മ ർദ്ദിക്കുകയായിരുന്നു. എന്തിനാണ് ത ല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മ ർദ്ദനത്തിനിടെ കേട്ടാൽ അ റയ്ക്കുന്ന ഭാഷയിൽ അസ ഭ്യം പറയുകയും ചെയ്തു’- എന്നായിരുന്നു അമൽ ആരോപിച്ചത്.

നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ അമൽ ഓടിച്ച ബൈക്കിൽ നിന്നും പെൺകുട്ടി റോഡിൽ വീ ഴുന്നതും തുടർന്ന് നാട്ടുകാർ ഓടിയെത്തി പെൺകുട്ടിയെ എഴുനേൽപ്പിക്കുന്നതും വ്യക്തമായി കാണാം.

പിന്നാലെ ബൈക്ക് അഭ്യാസം നടത്തിയതിന് നാട്ടുകാർ അമലിനെ ചോ ദ്യം ചെയ്തു. ഇതിൽ പ്ര കോപിതനായി നാട്ടുകാരിൽ ഒരാളെ അ തിക്രൂരമായി അമൽ മ ർദ്ദിക്കുകയുണ്ടായി. ഇത് കണ്ടുനിന്ന നാട്ടുകാർ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴും ഇയാൾ മദ്ധ്യവയസ്‌കനായ ഒരാളെ മതിലിനോട് ചേർത്ത് നിർത്തി മ ർദ്ദിച്ചു.

ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി

ഇതോടെയാണ് നാട്ടുകാർ അമലിന് നേരെ തിരിഞ്ഞത്. സംഭവത്തിൽ നാട്ടുകാർ പ രാതി നൽകിയതോടെ ഒല്ലൂർ പൊ ലീസ് യുവാവിനെതിരെ കേ സെടുത്തു.

എന്നാൽ ഈ ആ രോപണങ്ങൾ അമൽ നിഷേധിച്ചു. സഹപാഠിയെ വീഴ്‌ത്താൻ ആരെങ്കിലും ബൈക്കിന്റെ വീൽ ഉയർത്തുമോ എന്നും അമൽ ചോദിച്ചു. എന്നാൽ കോളേജിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇയാൾ ബൈക്ക് സ്റ്റ ണ്ട് നടത്തുക പതിവാണെന്നാണ് പൊ ലീസ് പറയുന്നത്

ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി

ബൈക്ക് ഓടിക്കുമ്പോൾ അമിത വേഗത ഉണ്ടായിരുന്നില്ല എന്നും ഇടയ്ക്ക് വാഹനം നിർത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ വീൽ ഉയർന്നു. ക്ലച്ചിൽ അമർത്തിയപ്പോൾ വാഹനം പൊ ങ്ങുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി വീ ണതെന്നാണ് അമൽ പറയുന്നത്. കേ സിൽ അ ന്വേഷണം പുരോഗമിക്കുന്നു.

ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി

Leave a Reply

Your email address will not be published. Required fields are marked *

Previous post കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം
Next post സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്