ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ

Read Time:3 Minute, 1 Second

ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ

ബാലതാരമായി സിനിമയിലും സീരിയലിലും സജീവമായി നിന്ന താരമാണ് നടി അമ്പിളി ദേവി. നൃത്തത്തിലും നല്ല പരിശീലനം നേടിയ താരം. നൃത്തവേദികളിലും സജീവമായിരുന്നു.

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

അതിനുശേഷം വിവാഹം കഴിഞ്ഞു, പിന്നിട് സജീവമമാകാതെ മാറുക ആയിരുന്നു. എന്നാൽ ഈ ഇടയ്ക്കു താരം ഡാൻസ് സ്കൂൾ എല്ലാം തുടങ്ങിയത് ഏറെ വൈറൽ ആയിരുന്നു.

താരത്തിന്റെ ആദിത്യനുമായുള്ള വിവാഹവും, പിന്നിട് ഉണ്ടായ പ്രശ്നങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചതാണ്. എല്ലാം തുറന്നു പറഞ്ഞതും അമ്പിളി തന്നെയാണ്.

റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

ആദിത്യന്റെയും അമ്പിളിയുടെയും മകനായ അർജുനന്റെ രണ്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. രണ്ടാം പിറന്നാൾ ദിവസം പുതിയ കുറെ സന്തോഷങ്ങൾ പങ്കു വെച്ചായിരുന്നു താരം എത്തിയത്.

അധികം ഫോട്ടോകളും വിഡിയോകളും ഒന്നും ഷൂട്ട് ചെയ്യുവാൻ ആയില്ല. കാരണം ഒരു യൂട്യൂബ് ചാനൽ തുടങ്ങുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അതുകൊണ്ടു എല്ലാം ചെറുതാണെന്നും പറയുന്നു.

നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?

അമ്പിളിയുടെ ചേച്ചിയുടെ മക്കളാണ് ഈ അറേഞ്ച്മെന്റ് എല്ലാം നടത്തിയത് എന്നും കേക്ക് ഓർഡർ ചെയ്തത് അവർ ആണെന്നും അമ്പിളി എടുത്തു പറയുന്നുണ്ട്. അമ്പിളി മകന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് ആദ്യമായി യൂട്യൂബ് ചാനലിൽ പങ്കു വെച്ചത്.

ആദിത്യൻ ഈ കുഞ്ഞിനെ ഉപേക്ഷിച്ചു പോയല്ലോ? നന്നായാണ് ഈ അമ്മ വളർത്തുന്നത്. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ആദിത്യൻ ഇതെല്ലം കണ്ടു അ സൂയപ്പെടണം അല്ലെങ്കിൽ സ ങ്കടപ്പെടണം എന്നെല്ലാം ആരാധകർ കൂട്ടി ചേർക്കുന്നു.

കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം
Next post മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്