കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം

Read Time:5 Minute, 6 Second

കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം

ഏഷ്യാനെറ്റിലെ നമ്പർ വൺ സീരിയൽ ആണ് കുടുംബവിളക്ക്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലെ തന്നെ നമ്പർ വൺ എന്ന് പറയേണ്ടി വരും. ഒരിക്കൽ പോലും റേറ്റിങ്ങിൽ താഴെ ഇറങ്ങാത്ത കുടുംബവിളക്കിന് അത്രയേറെ പ്രേക്ഷക സ്വീകാര്യത ഉണ്ടെന്നും മനസിലാക്കാൻ സാധിക്കുന്നു.

റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

അതിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. ആ കഥാപാത്രകളിലൊക്കെ എല്ലാവർക്കും വളരെയധികം ഇഷ്ട്ടമുള്ള ഒരു കഥാപാത്രം ആണ് ശീതൾ. അമൃതയാണ് ശീതൾ എന്ന കഥാപാത്രമായി മുമ്പോട്ട് വരുന്നത്. താരത്തിനെ കുറിച്ചുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.

താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വേഗം തന്നെയാണ് വൈറലാകാറുള്ളതും. റിയിൽസിലൂടെയും വീഡിയോസിലൂടെയും ഒക്കെ സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് അമൃത. ഇപ്പോൾ അമൃത നൂബിനുമായി പങ്കുവച്ചിരിക്കുന്ന ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.

നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?

നൂബിൻ ഇതേ സീരിയലിൽ ഉള്ള മറ്റൊരു അഭിനേതാവ് ആണ്. ഈ താരങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ എന്നുള്ള ചോദ്യം ആദ്യമൊക്കെ പ്രേക്ഷകർക്ക് സംശയം ഉണ്ടായിരുന്നു. പിന്നീട് അമൃതയും നൂബിനും തന്നെ ഇത് മാറ്റിയതായിരുന്നു. ആദ്യമൊക്കെ റൂമേഴ്‌സ് വരുന്നുണ്ടായിരുന്നു എങ്കിലും അത് പിന്നീട് മാഞ്ഞുപോയതാണ്.

പക്ഷെ ഇപ്പോൾ വീണ്ടും ഇവരുടെ പേരിൽ റൂമേഴ്‌സ് വരികയാണ്‌. അതിന് പ്രധാനമായ കാരണം അമൃതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ തന്നെയാണ്. അമൃത തന്നെയാണ് കഴിഞ്ഞ ദിവസം നൂബിനുമായുള്ള ഒരു പുതിയ സീഡീസ് അപ്‌ലോഡ് ചെയ്തത്. നൂബിനെ ആദ്യം ബ്രദർ എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ചെയ്തെങ്കിലും പിന്നീടുള്ള ചിത്രത്തിൽ എന്തോ ഒരു പന്തിക്കേട് ഉണ്ടല്ലോ എന്നാണ് എല്ലാവരും കമന്റ്‌ ചെയ്തിരുന്നത്.

തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ

ഇതിൽ ഏറ്റവും ശ്രദ്ധേയമായി മാറിയിരിക്കുന്നത് ഷിയാസ് കരീമിന്റെ കമന്റ്‌ ആണ്. ഹാപ്പി മാരീഡ് ലൈഫ് എന്നുകൊണ്ടാണ് താരം കുറിച്ചിരിക്കുന്നത്. ഇതിന് യൂ റ്റൂ എന്ന് പറഞ്ഞട്ടു ഇയാളെ ദേഷ്യം പിടിപ്പിക്കുന്ന പോലെ കിൽ യൂ മാൻ എന്നും അമൃത കമന്റ്‌ ചെയ്തിട്ടുണ്ട്. ഇതിനു താഴെ നിരവധി പേരാണ് ഹാപ്പി മാരീഡ് ലൈഫ് ചേച്ചി എന്ന് പറഞ്ഞുകൊണ്ട് വരുന്നത്.

താരത്തിന്റെ വിവാഹമാണോ നൂബിനാണോ കല്യാണം കഴിക്കാൻ പോവുന്നതെന്നുള്ള ചോദ്യങ്ങൾ ഇതിനോടകം വന്നു. കണ്ടാൽ ഒരു സേവ് ദി ഡേറ്റ് ലുക്കൊക്കെ ഉണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. സംത്തിങ് സ്പെഷ്യൽ ഈസ്‌ കമിങ് എന്നുംകൂടി താരത്തിന്റെ ക്യാപ്ഷൻ ആയപ്പോൾ അതിങ്ങനെ വ്യാഖ്യാനിക്കുകയാണ് ആരാധകർ.

ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ

ശ്യാം ശിവൻ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ശ്യാം ശിവൻ ഫോട്ടോഗ്രഫി എന്നുതന്നെ ഈ ഫോട്ടോയിൽ കുറിച്ചിട്ടുമുണ്ട്. നൂബിനും അമൃതയും ഒരുമിക്കുകയാണോ എന്നുള്ള സംശ യമാണ് ആരാധകർക്ക്‌. അമൃത ഈ ചിത്രങ്ങൾ പങ്കുവെച്ചതിനുശേഷം ഏറ്റവും കൂടുതൽ ചോദിക്കാനുള്ളത്.

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച
Next post ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ