നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ

Read Time:1 Minute, 40 Second

നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ

വടകര ദേശീയപാതയിൽ മുട്ടുങ്ങൽ കെ.ടി. ബസാറിൽ ലോറിയും കാറും കൂ ട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.

അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്

കോഴിക്കോട് കാരപ്പറമ്പ് പീപ്പിൾസ് റോഡിലെ രാഗി നിവാസിൽ രാഗേഷിന്റെയും ദീപ്തിയുടെയും മകൾ അനാമികയാണ് മരിച്ചത്. ഏഴുവയസ്സായിരുന്നു. അപകടത്തിൽ രാഗേഷും രാഗേഷിന്റെ അമ്മ ഗിരിജയും അന്നുതന്നെ മ രിച്ചിരുന്നു.

ഇതോടെ അ പകടത്തിൽ മ രിച്ചവർ മൂന്നായി. ഞായറാഴ്ച ഉച്ചയ്ക്ക് കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞുവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാറും എതിരേവന്ന ലോറിയും കൂട്ടിയിടിച്ചത്.

ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ

സാരമായി പരിക്കേറ്റ അനാമിക കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച പുലർച്ചെയാണ് മ രിച്ചത്.

22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post 22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ
Next post പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം